നാട് വിട്ട് പോയവരൊക്കെ തിരിച്ചു വരും; ഇതുവരെ പരിചയം ഇല്ലാത്ത രണ്ടു പ്രശ്ങ്ങളാണ് ഇപ്പോള്‍ മുന്നില്‍; കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും; കര്‍ഷകരുടെ പ്രശ്ങ്ങളില്‍ നമ്മള്‍ കാല്‍ നൂറ്റാണ്ട് പിന്നിലാണ് എന്ന് സമ്മതിക്കാന്‍ മടിയില്ല; കര്‍ഷകനില്‍ നിന്നും മന്ത്രിയായ പി പ്രസാദ് ഉള്ളുതുറക്കുമ്പോള്‍
ഞാന്‍ വീട്ടില്‍ ഉടുക്കുന്നത് കാവി കൈലി മുണ്ടാണ്, സിപിഐ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിര്‍ കൃഷിവകുപ്പ് ചടങ്ങില്‍ മുദ്രയായി ചേര്‍ത്താല്‍ നിങ്ങളെന്തു പറയും? ഗവര്‍ണറുമായി നടന്നത് യുദ്ധപ്രഖ്യാപനമല്ല, നാളെ കണ്ടാല്‍ കൈകൊടുക്കാന്‍ ഒരു പ്രയാസവുമില്ല; ദൈവത്തെ വോട്ടിനിട്ട് തോല്‍പിച്ച നാടാണ് ഇന്ത്യ; ലണ്ടനിലെത്തിയപ്പോള്‍ മറുനാടനോട് പ്രതികരിച്ച് പി പ്രസാദ്
നിലമ്പൂരില്‍ ജയിക്കണമെന്നത് പിണറായിയുടെ മാത്രം വാശിയായിരുന്നോ? തൃക്കാക്കര പോലെ ഡോക്ടറെ വരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ച നടക്കാതെ പോയതും പിണറായി മൂലം; കിട്ടിയ തക്കത്തിന് പഴയ അച്യുതാനന്ദനായി എം വി ഗോവിന്ദനും; പരാജയത്തില്‍ നിറയുന്നത് സിപിഎമ്മിലെ താന്‍ പോരിമ കൂടി!
വെറും 18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും ദാരുണമായി നഷ്ടമായ നാലും എട്ടും വയസുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ ലണ്ടനിലെ അര്‍ജുന്‍ പട്ടോളിയയും വിമാനദുരന്തത്തില്‍ ഓര്‍മ്മയായി; മനസാക്ഷി മരിക്കാത്ത മനുഷ്യര്‍ ഒന്നിച്ചപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് കുട്ടികള്‍ക്കായി മൂന്നുകോടിയോളം രൂപയെന്ന കൂറ്റന്‍ സംഖ്യ
പാട്ടുകളെ സ്‌നേഹിച്ച രഞ്ജിതയുടെ ഇഷ്ടഗാനം തുമ്പയും തുളസിയും; യുകെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് പിആര്‍ ലഭിക്കാന്‍ വൈകിയേക്കും എന്ന ഭയവും മക്കളെ യുകെയില്‍ എത്തിച്ചാലും ഫീസ് നല്‍കി പഠിപ്പിക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യവും; ഒമാനില്‍ നിന്നും എത്തിയത് യുകെ സേഫെന്ന ചിന്തയില്‍
കരയാന്‍ പോലും കണ്ണീരില്ലാതെ സഹപ്രവര്‍ത്തകര്‍; രഞ്ജിത നാട്ടില്‍ നിന്നും യുകെയിലേക്ക് മടങ്ങിയത് ഓണത്തിന് എത്താമെന്ന ഉറപ്പോടെ; ലെസ്റ്ററിലും കവന്‍ട്രിയിലുമൊക്കെ വിമാന ദുരന്തത്തിന്റെ ഇരകള്‍; ഇന്ത്യക്കൊപ്പം ബ്രിട്ടനിലും അലമുറയും കണ്ണീരും; പരാതിയുമായി ലെസ്റ്റര്‍ എംപി
ഹൃദയം തകര്‍ന്നു യുകെ മലയാളികള്‍; പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ വാര്‍ഡ് നഴ്‌സ് രഞ്ജിതയും വിമാനാപകടത്തില്‍ പൊലിഞ്ഞതോടെ യുകെ മലയാളികള്‍ ആരും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയും വിഫലമായി; പത്തു ദിവസത്തേക്ക് രഞ്ജിത പോയത് ലീവ് നീട്ടിയെടുക്കാന്‍; നാടൊന്നാകെ രഞ്ജിതയുടെ വീട്ടിലേക്ക്; കുഞ്ഞു മക്കളുടെ മുഖത്ത് നോക്കാനാകാത്ത സാഹചര്യം
തകര്‍ന്നു വീണ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ യുകെ മലയാളി നഴ്‌സും; മരിച്ചത് പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ആര്‍ നായര്‍; യുകെ മലയാളിയെന്നു സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചവരുടെ ലിസ്റ്റില്‍; 8500 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള പൈലറ്റ് മുതിര്‍ന്ന ജീവനക്കാരന്‍ തന്നെ; അപകടത്തില്‍ പെട്ടത് നിത്യവും സര്‍വീസ് നടത്തുന്ന വിമാനം
ഇന്ത്യയ്ക്ക് സാര്‍വത്രിക പിന്തുണയുമായി ബ്രിട്ടനില്‍ എംപിമാരുടെ സംഘം; പാക് കാശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നു ബോബ് ബ്ലാക്ക്മാന്‍; പഹല്‍ഗാമിലേത് കൂട്ടക്കുരുതിയെന്നു സോജന്‍ ജോസഫ്; ലോകത്തിന് മുന്നില്‍ പാക് ഭീകരതയെ തുറന്നു കാട്ടിയ സര്‍വകക്ഷി സംഘത്തിന് ചുക്കാന്‍ പിടിച്ചത് ഇന്ത്യന്‍ എംബസി; ബ്രിട്ടീഷ് ധനസഹായം പാക്കിസ്ഥാന്‍ ദുരുപയോഗം നടത്തിയെന്നും ആക്ഷേപം
പിറവം സ്വദേശിയായ മലയാളി യുവാവ് യുകെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചെന്നു സൂചന; വീട്ടുവഴക്കില്‍ നഴ്‌സായ ഭാര്യ പോലീസ് സഹായം തേടിയപ്പോള്‍ ഭയന്ന യുവാവിനു ഹൃദയാഘാതം ഉണ്ടായെന്നു പോലീസ്; അറസ്റ്റ് നടന്ന പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്നത് ഹൃദയാഘാതമുണ്ടായി എന്ന വിവരം മാത്രം
വിസ കച്ചവടത്തിലെ മുതലകള്‍ വെള്ളത്തില്‍ നിന്നും കരയിലേക്ക്; ബ്രിട്ടനിലെ സ്‌റ്റോക്കിലെ ആന്റോയും ബര്‍മിങാമിലെ വര്‍ഗീസും സോഷ്യല്‍ മീഡിയയില്‍ കളസം കീറി നില്‍ക്കുമ്പോള്‍ ലിവര്‍പൂളിലെ ശ്യാം പ്രഭാകറിനെ വലിച്ചൊട്ടിച്ച് ബിബിസി; വിസ കച്ചവടക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിക്കാന്‍ ഇരകളായവര്‍ക്ക് സുവര്‍ണാവസരം; ലിവര്‍പൂളില്‍ നൂറുകണക്കിന് മലയാളികള്‍ യുകെ ഉപേക്ഷിക്കേണ്ടി വരും
തുര്‍ക്കിയിലേക്ക് അവധിക്കാല യാത്ര പോകുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ബ്രിട്ടനിലെ ബേത് മാര്‍ട്ടിന് സംഭവിച്ച ദുരന്തം; ഹൃദയമില്ലാതെ കയ്യില്‍ കിട്ടിയ ഭാര്യയുടെ മൃതദേഹം യുകെയില്‍ എത്തിക്കാന്‍ സഹായം തേടിയ ഭര്‍ത്താവിന് മൂന്നു കോടി രൂപയുടെ കാരുണ്യ പ്രവാഹം; ഭര്‍ത്താവിനെ കൊലക്കുറ്റത്തിന് ജയിലില്‍ കയറ്റാന്‍ ആദ്യ ശ്രമം; ഹൃദയം നഷ്ടമായതെങ്ങനെ?