Uncategorizedഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ ജ്വരം മാറി തുടങ്ങി; പോസ്റ്റ് സ്റ്റഡിയുടെ കാര്യത്തിലും തീരുമാനം വേണ്ടിവരും എന്ന സൂചന പുറത്തു വന്നതോടെ യുകെ പഠന മോഹം ഉപേക്ഷിച്ചത് ആയിരങ്ങൾ; പഠിച്ചയുടൻ രാജ്യം വിടുക എന്ന നയത്തിലേക്ക് ബ്രിട്ടൻ! നഷ്ടമുണ്ടാകുക വിദ്യാർത്ഥി കയറ്റുമതി ഏജൻസികൾക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍19 Feb 2024 5:15 PM IST
Uncategorizedപാപ്പരാകുന്ന കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യാൻ കടലാസ് ഇല്ലെന്ന കാര്യം എങ്ങനെ ബ്രിട്ടനെ ബോധ്യപ്പെടുത്തും? ഇരിട്ടിയിൽ നിന്നും യുകെയിലേക്ക് വരുന്ന അനീഷിന്റെ ചോദ്യം അൽപം കടുത്തത് തന്നെ; ലോകത്തെവിടെ നിന്നും യുകെയിൽ എത്തുന്നവരും നേരിടാത്ത ഒരു പ്രതിസന്ധി കൂടി മലയാളികൾക്കൊപ്പംകെ ആര് ഷൈജുമോന്‍, ലണ്ടന്‍18 Feb 2024 3:35 PM IST
Uncategorizedകയ്യിൽ കാശു കിട്ടുന്ന ജോലി തേടി പരക്കം പാഞ്ഞു യുകെയിലെത്തിയ മലയാളികൾ; ആരെങ്കിലും സഹായിക്കാൻ തയ്യാറായാൽ കൂറ്റൻ പിഴയുമായി ബ്രിട്ടീഷ് സർക്കാരും; കച്ചവടം പൂട്ടാൻ വേറെ കാരണം വേണ്ട; വീട്ടിൽ താമസിച്ചാൽ വീട്ടുടമയും പിഴ നൽകണം; ബ്രിട്ടണിൽ 'അനധികൃതക്കാർക്ക്' ഇനി കഷ്ടകാലംകെ ആര് ഷൈജുമോന്‍, ലണ്ടന്‍15 Feb 2024 2:24 PM IST
Emiratesമലയാളി സ്കൂൾ വിദ്യാർത്ഥി കൗൺസിൽ ഹാളിലേക്ക്; ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്; പ്രസംഗ മികവിൽ പിന്തള്ളപ്പെട്ടതു മൂന്നു സ്ഥാനാർത്ഥികൾ; പത്തനംതിട്ടക്കാരൻ ചരിത്രം രചിക്കുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍14 Feb 2024 2:23 PM IST
FOREIGN AFFAIRSപരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ? ലക്ഷക്കണക്കിന് ഇന്ത്യൻ വോട്ടുകൾ ഋഷി പിടിച്ചെടുക്കുമോ? ഇന്ത്യൻ പിന്തുണ നേർപാതിയായി കുറഞ്ഞെന്ന റിപ്പോർട്ടുകൾ എത്തിയതോടെ ലേബർ പാർട്ടി തന്ത്രങ്ങൾ തേടി തുടങ്ങി; ലേബറിനെ ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെകെ ആര് ഷൈജുമോന്‍, ലണ്ടന്‍13 Feb 2024 2:21 PM IST
Emiratesഅച്ഛനോ അമ്മയോ ഒരാൾ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചാലും മൈനറായ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടമാകും; ഇന്ത്യൻ നിയമം ഇപ്പോഴും അറിയാതെ അനേകായിരങ്ങൾ; ബ്രിട്ടീഷ് പൗരത്വം എടുത്ത ഇന്ത്യക്കാരുടെ മക്കൾ സൂക്ഷിക്കുന്ന ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യാമോ എന്നതിൽ ആശങ്ക; വിദേശത്തെ ഇന്ത്യൻ കുട്ടികൾ പ്രതിസന്ധിയിൽ!കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Feb 2024 2:27 PM IST
Emiratesആർട്ടിക്കിലെത്തി യുകെ മലയാളി സംഘം; കണ്ണെത്താ ദൂരത്തോളം ഐസ് പാളികൾ കീറിമുറിച്ചു നീങ്ങിയ കപ്പലിൽ നിന്നും ചാടി ഇറങ്ങിയത് തെന്നി തെന്നി വീഴുന്ന ഐസിനു മുകളിലേക്ക്; ജഗജില്ലികൾ തുറന്നിടുന്നത് സാഹസികതയുടെ പുതിയ സാധ്യതകൾ; സനിലും മനാസും അരുൺദേവും ആവേശമാകുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍7 Feb 2024 2:53 PM IST
Uncategorizedകുടിയേറ്റക്കാര്യത്തിൽ ഒരു ഗ്യാരന്റിയും നൽകാൻ സർക്കാർ തൽക്കാലം തയ്യാറല്ല; നിലവിൽ വന്നവരുടെ കാര്യത്തിൽ അനുഭാവ പൂർണ സമീപനം ഉണ്ടാകും എന്ന് തന്നെ സൂചന; സർക്കാർ തീരുമാനത്തെ പാർലിമെന്റിൽ ഭരണ പക്ഷവും പ്രതിപക്ഷവും അനുകൂലിക്കും; വിദ്യാർത്ഥികളുടെ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കാൻ സാധ്യത; ബ്രിട്ടന്റെ വാതിൽ അടയുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍6 Feb 2024 2:58 PM IST
Uncategorizedകെയർ വിസ കച്ചവടത്തിനിറങ്ങിയവർ ആർത്തി കാട്ടിയതോടെ ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ് ഇറങ്ങി; ആശ്രിത വിസക്കാർക്ക് പോലും മുൻപിൽ ഉള്ളത് ഏതാനും ആഴ്ചകൾ മാത്രം; നിയമത്തിന്റെ പിടിയിലാകാതെ എത്താനുള്ള അവസാന തിയതി മാർച്ച് 11കെ ആര് ഷൈജുമോന്‍, ലണ്ടന്‍31 Jan 2024 4:28 PM IST
Uncategorizedകേരളത്തിൽ നിന്നും വിദ്യാർത്ഥി കയറ്റുമതി നടത്തുന്നത് 3000 സ്വകാര്യ ഏജൻസികളെന്ന് സർക്കാർ കണക്ക്; ഒരു വർഷം ഒഴുകി മാറുന്നത് 5000 കോടി; വിഷയം പഠിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിക്കു മുൻപിൽ; രാജ്യങ്ങൾ മാറി മാറി മലയാളി യുവത്വം നാടിനോട് ഗുഡ് ബൈ പറയുമ്പോൾ നിയന്ത്രണ ബില്ലിന് കേരളംകെ ആര് ഷൈജുമോന്‍, ലണ്ടന്‍30 Jan 2024 3:32 PM IST
Kuwaitവൂസ്റ്റർ മലയാളി സ്റ്റീഫൻ മൂലക്കാട്ട് വിടവാങ്ങി; മരണം മസിൽ വീക്ക്നെസ് രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; സംസ്കാരം യുകെയിൽ നടത്താൻ സാധ്യത; പ്രിയ സുഹൃത്തിന്റെ വേർപാടിൽ ആദരാഞ്ജലികളർപ്പിച്ച് യുകെയിലെ ക്നാനായക്കാരുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍24 Jan 2024 6:40 PM IST
Uncategorizedയുകെയിൽ നഴ്സായി എത്താൻ ലക്ഷങ്ങൾ നൽകിയ 22 മലയാളികൾക്ക് വ്യാജരേഖ നൽകിയതിന്റെ പേരിൽ പത്തു വർഷത്തെ വിലക്കേർപ്പെടുത്തി ബ്രിട്ടൻ; കൊച്ചിയിലെ സ്പെയ്സ് നഴ്സിങ് റിക്രൂട്ട് ഏജൻസി ചതിച്ചെന്ന് കേരളമെങ്ങുമുള്ള അപേക്ഷകർ; പുറത്തു വരുന്നത് മൂന്നു കോടിയുടെ തട്ടിപ്പ്; അനങ്ങാതെ പൊലീസ്; ഉന്നതരും സംശയ നിഴലിൽകെ ആര് ഷൈജുമോന്‍, ലണ്ടന്‍24 Jan 2024 4:45 PM IST