യുകെയിൽ നഴ്‌സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ; ശമ്പള പരിഷ്‌ക്കരണം നല്ലതിനെന്നു ആർസിഎൻ; ദോഷമെന്നു യൂനിസൺ; ബ്രിട്ടീഷ് സർക്കാർ കൺസൾട്ടേഷന് തയ്യാറാകുമ്പോൾ
രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായി ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെയിൽ; പ്രതിരോധ രംഗത്ത് ബ്രിട്ടൻ ഇന്ത്യയുടെ നിർണായക പങ്കാളി അല്ലെങ്കിലും സന്ദർശനം ഖാലിസ്ഥാൻ വിഷയത്തിന്റെ കൂടി അടിസ്ഥാനത്തിൽ; ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
അമ്മയെന്ന പുണ്യം രാമപുരത്തു അനേകം അമ്മമാർക്ക് സ്നേഹത്തണലാകും; അമ്മ ഓർമയായപ്പോൾ യുകെ മലയാളിയുടെ വക സ്നേഹമന്ദിരത്തിൽ മക്കൾ ഒപ്പമില്ലാത്ത അനേകം അമ്മമാർക്ക് തലചായ്ക്കാൻ ഒരിടം; നന്മകൾ തുടരട്ടെയെന്ന് നാട്ടുകാരും
എഞ്ചിനീയറിൽ നിന്നും തട്ടുകട സംരംഭകനിലേക്ക്; യുകെയിൽ ജോലി ചെയ്യുന്നതല്ല സംരംഭകരാകുന്നതാണ് മികവ് കാട്ടാൻ വഴിയെന്ന് തിരിച്ചറിയുന്നത് പാലാക്കാരൻ മാർട്ടിൻ ജോസഫ്; ദോശയും സാമ്പാറും ഇംഗ്ലീഷുകാരും ഏറ്റെടുക്കുന്ന സാഹചര്യം; മാർട്ടിൻ ചർച്ചകളിൽ
പൂർണ ആരോഗ്യത്തോടെ ജീവിച്ച കുര്യൻ തോമസിന്റെ ജീവനെടുക്കാൻ എത്തിയതൊരു സാധാരണ പനിയും ചുമയും; തലച്ചോറിലെ അണുബാധ പ്രതീക്ഷ തകർത്തു; അന്നമ്മയക്ക് തണലാകാൻ യുകെ മലയാളികൾ; സാമച്ചായൻ മടങ്ങുന്നത് നാലു പേർക്ക് ജീവൻ നൽകി; അവയവ ദാന ഹീറോയ്ക്ക് ഹൃദയപുഷ്പങ്ങൾ
മൈലപ്രയെ നടുക്കിയ അരുംകൊലപാതകത്തിന്റെ തേങ്ങലുകൾ യുകെയിലും; കൊലയാളികൾ വകവരുത്തിയ വ്യാപാരിയുടെ മകനും കുടുംബവും താമസിക്കുന്നത് മാഞ്ചസ്റ്ററിൽ; ഏഴു പവൻ മാലയ്ക്ക് വേണ്ടിയുള്ള കൊലപാതകമെന്ന് നിഗമനം; കുടുംബാംഗങ്ങൾ നാട്ടിലേക്ക്; സംസ്‌കാരം പിന്നീട്
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട യാത്രയിൽ ലിവർപൂളിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ തകർന്നു; മൂന്നു കുഞ്ഞു കുട്ടികളും മാതാപിതാക്കളും രക്ഷപ്പെട്ടത് അത്ഭുതകരമായി; ബെൽറ്റ് ധരിക്കാതെ തെറിച്ചു വീണെന്നും സംശയം; അത്ഭുത രക്ഷപ്പെടൽ ഇങ്ങനെ
മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്; ബിബിസി നടത്തിയ വെളിപ്പെടുത്തലിൽ കുരുക്കിലായ സ്ഥാപനത്തിൽ ജോലിക്കെത്തിയവർ പണം നൽകി യുകെയിൽ എത്തിയവരാണെന്നു വ്യക്തമായാൽ നടപടിക്ക് നീക്കം; സുനിൽ തോമസ് പറയുന്നത് വാസ്തവമോ?
അഞ്ജുവും മക്കളും ഇല്ലാത്ത ഒരു വർഷം കടന്നു പോയത് അതിവേഗത്തിൽ; ഓർമ്മകളുടെ മരക്കൊമ്പിൽ പുത്തൻ ഇലകൾ വിടർന്നത് കാണാൻ സഹപ്രവർത്തകരെത്തി; വീട്ടിലെ കർമ്മങ്ങളും ചടങ്ങുകളും നാൾ നോക്കി അടുത്തമാസം; കെറ്ററിങ് കൂട്ടക്കൊല ഇനിയും മറക്കാതെ ഇംഗ്ലീഷ് ജനത
ജൂലൈയിൽ ബ്രിട്ടൻ പറഞ്ഞു മതിയെന്ന്; ഇപ്പോൾ ഓസ്‌ട്രേലിയയും കാനഡയും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുമ്പിൽ വാതിലുകൾ ഒന്നൊന്നായി അടയുമ്പോൾ ഏറ്റവും നഷ്ടം മലയാളി ചെറുപ്പക്കാർക്ക്; വിദേശ പഠനം സ്വപ്നം കണ്ടു ഭാവിയെ കുറിച്ചു ചിന്തിച്ച ചെറുപ്പക്കാർക്ക് മുമ്പിൽ വാതിൽ തുറന്നിട്ടിരുന്ന രാജ്യങ്ങളുടെ എണ്ണം കുറയുമ്പോൾ
ഒഇടി പരീക്ഷാ കുരുക്ക് മുറുകുമെന്ന് സൂചന; തൃശൂരിലെ തട്ടിക്കൊണ്ടുപോകലും അറസ്റ്റും ഗൗരവത്തോടെ കാണുന്നതായി പരീക്ഷ നടത്തിപ്പുകാരായ ഓസ്‌ട്രേലിയൻ സ്ഥാപനം; പരീക്ഷ രീതി മാറ്റാൻ ആലോചന; വിദേശ രാജ്യത്തേക്കുള്ള മലയാളി നഴ്‌സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
യുകെ കുടിയേറ്റ നിയമത്തിൽ കുടുങ്ങി യുകെ മലയാളികൾ വിയർക്കുമ്പോൾ ഒട്ടേറെ കെയർ ഹോമുകളും പ്രതിസന്ധിയിലേക്ക്; പകരം ജീവനക്കാരെ കണ്ടെത്താനാകാത്ത അവസ്ഥ; ഒരിക്കലും കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്