യുകെയില്‍ മലയാളി നഴ്‌സിന് നേരെ വംശീയാക്രമണം; ഭര്‍ത്താവിനൊപ്പം നടക്കവേ എതിരെ വന്ന ബ്രിട്ടീഷ് യുവതിയുടെ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കും; കടയില്‍ ജോലിക്കെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കു നേരെയും ആക്രമണം; വലതു പക്ഷ പാര്‍ട്ടി ശക്തി കാട്ടുമ്പോള്‍ വംശീയത തല പൊക്കുമെന്ന ആശങ്കയോടെ മലയാളികള്‍
ഇ ഡി പിടിച്ചെടുത്ത 1024 കോടി രൂപയെവിടെ? ബാങ്ക് ഓഫ് ഇന്ത്യ അഭിഭാഷകനോട് ജയിലില്‍ നിന്നും നീരവ് മോദി; ബാങ്കുമായുള്ള 73 കോടിയുടെ കേസില്‍ അടുത്ത വിചാരണ ജനുവരിയില്‍; ആറു വര്‍ഷമായി ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന നീരവിന് പുറം ലോകവുമായുള്ള ബന്ധവും അറ്റെന്നുറപ്പായി
യുകെയില്‍ ഏഷ്യന്‍ വിവാഹ സീസണ്‍ എത്തവേ ബന്ധുത്വ, സ്വവംശ വിവാഹങ്ങള്‍ അപകടമെന്ന് ബിബിസി കാമ്പയിന്‍; ഇത്തരം വിവാഹം തടയണമെന്ന ബില്ലുമായി കണ്‍സര്‍വേറ്റീവ് എംപി; എതിര്‍ത്ത് ലേബര്‍ സര്‍ക്കാര്‍; കുട്ടികള്‍ക്ക് വൈകല്യ സാധ്യതയെന്ന് ബിബിസി ഇന്‍ഡെപത്; പാക് വംശജര്‍ക്ക് സാധാരണം; മലയാളികള്‍ക്കും തമിഴര്‍ക്കും അപൂര്‍വം
ഇന്ത്യ ടൂറിസ്റ്റുകള്‍ക്കും താങ്ങാനാകാത്ത നിലയിലേക്കോ... വിദേശ സഞ്ചാരികള്‍ ഇന്ത്യയെ കൈവിടുമ്പോള്‍ നഷ്ടം ഗോവയ്ക്കും കേരളത്തിനും; ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ മടുത്തു തുടങ്ങിയോയെന്നു ടെലിഗ്രാഫിലെ അമാന്‍ഡ ഹൈഡെ; ഇന്ത്യയുടെ നോട്ടം ആഭ്യന്തര സഞ്ചാരികളില്‍
യുകെയിലേക്ക് വരുന്ന നഴ്സുമാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; വന്നവരില്‍ മൂന്നില്‍ ഒന്നും ചേക്കേറുന്നത് മറ്റിടങ്ങളിലേക്ക്; യുകെയിലേക്ക് നഴ്സിംഗ് റിക്രൂട്ടിങ് നിലച്ചതോടെ ഒഇടി സെന്ററുകളില്‍ സൗജന്യ പരിശീലന വാഗ്ദാനം; ഇന്റര്‍വ്യൂ പാസായി കേരളത്തില്‍ കാത്തിരിക്കുന്നത് ആയിരത്തിലേറെ നഴ്സുമാര്‍; കാര്യങ്ങള്‍ ഉടനെ മെച്ചപ്പെടില്ല
പാലായിലെ നഗര സഭ കൗണ്‍സിലര്‍ രാജി വയ്ക്കാതെ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍; കഴിഞ്ഞ ആഴ്ചത്തെ അവിശ്വാസം പാസാക്കാന്‍ നിന്ന നില്‍പില്‍ പാലായിലേക്ക്; തിരിച്ചുള്ള യാത്രയില്‍ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്‌തെന്ന് അഭ്യൂഹം; സന്ധ്യയുടെ യാത്രയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; തങ്ങളുടെ വാര്‍ഡ് കൗണ്‍സിലര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അന്തം വിട്ടു യുകെയിലെ പാലാക്കാര്‍
എവിടെയും കുടിയേറ്റ വിരുദ്ധതയോ? യുകെയില്‍ സ്ഥിര താമസത്തിനു പത്തു വര്‍ഷത്തെ ആലോചനകള്‍ മുറുകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിലക്ക്; നാടുകടത്തലില്‍ അമേരിക്കയെ പിന്തുടര്‍ന്ന ബ്രിട്ടന്‍ വീടിന്റെ കാര്യത്തിലും നിലപാട് കടുപ്പിക്കുമോ? വീട് വാങ്ങാനുള്ള നിക്ഷേപ തുകയുടെ കാര്യത്തില്‍ ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഉദ്ദേശമില്ല; തനിക്ക് മൂന്ന് വര്‍ഷവും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ട്; പാലക്കാട് നഗരസഭ കോണ്‍ഗ്രസിന്റെ കൈയിലെത്തും; ചാണ്ടി ഉമ്മനുമായുള്ളത് ഒരേ ബഞ്ചിലിരുന്നു പഠിച്ച ബന്ധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മനസ്സു തുറന്നപ്പോള്‍
എയര്‍ ഇന്ത്യ പോയ വഴിയേ ഇന്‍ഡിഗോ എത്തിയേക്കും; പക്ഷെ മലയാളികള്‍ക്ക് നേട്ടമാകാന്‍ സാധ്യത കുറവ്; സമ്മറിലേക്ക് എത്തുന്ന ഫ്ളൈറ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായാല്‍ നേരിട്ടുള്ള സര്‍വീസിന് സാധ്യത തള്ളാനാകില്ല; മാഞ്ചസ്റ്ററും ഹീത്രൂവും ഇന്‍ഡിഗോ നോട്ടം വയ്ക്കുമ്പോള്‍ പ്രതീക്ഷകളോടെ യുകെ മലയാളികള്‍; കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു
പിറക്കാതെ പോയ മകള്‍ക്കായി ബ്രിട്ടീഷ് ദമ്പതികള്‍ സ്വന്തം വീട് ദാനം ചെയ്തപ്പോള്‍ താക്കോല്‍ വാങ്ങാന്‍ ഭാഗ്യം ലഭിച്ചത് മലയാളി പെണ്‍കുട്ടിക്ക്; ന്യുകാസിലിലെ ജിമ്മി വിത്സനും ഭാര്യ ലില്ലി വിത്സനും കാല്‍ നൂറ്റാണ്ടിലേറെ ജീവിച്ച വീട് അയല്‍വാസിയായ മലയാളി കുടുംബത്തിന്; വംശീയത മാത്രം കേള്‍ക്കാനാകുന്ന പ്രവാസി ജീവിതത്തില്‍ നന്മകള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ
കണക്കും എഞ്ചിനിയറിങ്ങും പഠിച്ചു മിടുമിടുക്കിയായി ഫോറിന്‍ സര്‍വീസില്‍; മധ്യേഷ്യ കൈകാര്യം ചെയ്യാന്‍ അറബി ഭാഷ പഠിച്ച് വെല്ലുവിളി നേരിട്ടു; കാസര്‍കോട്ടുകാരിക്ക് ഉറുദു ഭാഷ വെള്ളം പോലെ; ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീന്‍ മലയാളി കുട്ടികള്‍ക്ക് പ്രചോദനമാകുമ്പോള്‍
രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി ഒടുവില്‍ വിധിക്ക് കീഴടങ്ങി; സഹോദരനെ സാക്ഷിയാക്കി അവസാന നിമിഷങ്ങള്‍; ഭാര്യാ മാതാവിനെ നാട്ടില്‍ നിന്നും എത്തിക്കാന്‍ ശ്രമം; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍