KERALAM - Page 5

ശബരിമല സ്വര്‍ണക്കവര്‍ച്ച: രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതി നിരീക്ഷണം അതീവഗൗരവമുള്ളത്; കേസ് സിബിഐയ്ക്കു കൈമാറണമെന്ന് രമേശ് ചെന്നിത്തല
കൂട്ടുകാരിയോടൊപ്പം ട്യൂഷന് പോകവേ ജീവനെടുത്ത് അപകടം; നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ മതിലിലേക്ക് ഇടിച്ചുകയറി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ദുഃഖം താങ്ങാനാകാതെ ഉറ്റവർ
ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവര്‍; ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം; എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണം: തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
വീടിന് മുൻപിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ നടന്ന അപകടം; പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വീട്ടമ്മ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം പാലക്കാട്