KERALAM - Page 6

നിലമ്പൂര്‍ സിപിഎമ്മിന്റെ സിറ്റീങ് സീറ്റാണെന്നും അന്‍വര്‍ അവിടെ ഫാക്ടര്‍ അല്ലന്നും ടിപി രാമകൃഷ്ണന്‍; ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ വിജയം നേടുമെന്ന് ഇടതു കണ്‍വീനര്‍
കന്യാകുമാരി തീരത്ത് വീണ്ടും കടലാക്രമണത്തിന് സാധ്യത; 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത; തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
മദ്യപാനത്തിനെ വാക്ക് തര്‍ക്കം; സഹപ്രവര്‍ത്തനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് തലയ്ക്കടിച്ച് കൊന്നു; സംഭവത്തില്‍ മറ്റൊരു സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു
ചേര്‍ത്തലയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിദേശ ബന്ധം; അറസ്റ്റിലായവര്‍ വിദേശകമ്പനികളുടെ കണ്ണികളിലെ ഒരുഭാഗംമാത്രം: തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ കൗകാര്യം ചെയ്യുന്നതും വിദേശ കമ്പനികള്‍