KERALAMകഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ; ഏഴ് കിലോ വരെ പിടിച്ചെടുത്ത് എക്സൈസ്; സംഭവം ഇടുക്കിയിൽസ്വന്തം ലേഖകൻ12 Jan 2025 10:23 PM IST
KERALAMസൗഹൃദം നടിച്ച് വീഴ്ത്തി; പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയും കയ്യിലാക്കി; ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ12 Jan 2025 10:06 PM IST
KERALAMവർക്ക്ഷോപ്പിലിരുന്ന ബൈക്ക് മോഷ്ടിച്ചു; ആക്രിക്കടയിൽ പോലും എടുത്തില്ല; തിരികെ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; കള്ളനെ കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ12 Jan 2025 9:08 PM IST
KERALAMനാടിന് അഭിമാനം..; മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് വഴി എൻട്രി; പാതാമ്പുഴയിൽ നിന്ന് ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണംസ്വന്തം ലേഖകൻ12 Jan 2025 8:43 PM IST
KERALAMനാലായിരത്തിലേറെ അവസരങ്ങള്; പുതുചരിത്രം സൃഷ്ടിച്ച് കണ്ണൂര് കോര്പറേഷന് ഗ്ലോബല് ജോബ് ഫെയര് സമാപിച്ചുസ്വന്തം ലേഖകൻ12 Jan 2025 7:57 PM IST
KERALAMസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; യെലോ അലര്ട്ട്സ്വന്തം ലേഖകൻ12 Jan 2025 7:51 PM IST
KERALAMആദിവാസി വികസനത്തിനായി കേന്ദ്ര സര്ക്കാര് 37000 കോടിയിലധികം രൂപ കേരളത്തിന് നല്കി; അത് ഫലപ്രദമായി വിനിയോഗിക്കാന് കഴിഞ്ഞിട്ടില്ല; ആദിവാസി സമൂഹത്തിന്റെ കൂടി വികസനം ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിസ്വന്തം ലേഖകൻ12 Jan 2025 6:43 PM IST
KERALAMഇടുക്കി പൈനാവിൽ പീഡന കേസ്; രണ്ടുപേർ കൂടി പിടിയിൽ; ഇരയായത് പതിനഞ്ചുകാരി; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 6:09 PM IST
KERALAMപത്തനംതിട്ട ഓമല്ലൂരില് പൂജാദ്രവ്യങ്ങള് വില്ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില് തീ പിടുത്തം: ഉടമയും ജീവനക്കാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: 10 ലക്ഷം രൂപയുടെ നാശനഷ്ടംശ്രീലാല് വാസുദേവന്12 Jan 2025 5:36 PM IST
KERALAMസുഹൃത്തിന്റെ വീട്ടില് തിരുന്നാള് ആഘോഷത്തിനായെത്തി; പീച്ചി ഡാമിന്റെ റിസര്വോയറില് വീണ നാല് പെണ്കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്; മൂന്ന് പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ12 Jan 2025 4:44 PM IST
KERALAMവീണ്ടും ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി; നാളെയും മറ്റന്നാളും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ12 Jan 2025 4:09 PM IST
KERALAM'ഭക്തരെ കൈവിടാതെ ഡോക്ടർമാർ..'; ശബരിമല സന്നിധാനത്ത് ഇതുവരെ ഹൃദയാഘാതം ഉണ്ടായത് 168 പേർക്ക്; സർക്കാർ വൈദ്യസഹായം നൽകിയത് 2.89 ലക്ഷം പേർക്ക്; റിപ്പോർട്ടുകൾ പുറത്ത്!സ്വന്തം ലേഖകൻ12 Jan 2025 3:45 PM IST