KERALAM - Page 8

പത്തനംതിട്ട ഓമല്ലൂരില്‍ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില്‍ തീ പിടുത്തം: ഉടമയും ജീവനക്കാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: 10 ലക്ഷം രൂപയുടെ നാശനഷ്ടം
സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിനായെത്തി; പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്‍; മൂന്ന് പേരുടെ നില ഗുരുതരം
ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയെ മഞ്ചേരിയില്‍ എത്തിച്ചു; അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മാനന്തവാടിയിലും കൂട്ടബലാത്സംഗം; ഇര മാനസിക വെല്ലുവിളിയുള്ള യുവതി
ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികാരി ബിഷപ്പ് ജോസഫ് പാംപ്ലാനിയും; പ്രശന്ങ്ങള്‍ അവസാനിപ്പിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്
പള്ളിയില്‍ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് വയോധികരെ ഇടിച്ചിട്ടത് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ സ്വിഫ്റ്റ് ബസ്; ചീരാച്ചിയിലെ രണ്ട് മരണങ്ങള്‍ക്ക് കാരണം ഡ്രൈവറുടെ അനാസ്ഥ
സ്‌കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കും, ലൈംഗിക ചുവയോട സംസാരിക്കും; എട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍