KERALAM - Page 9

അപകടകരമായ രീതിയിൽ പാഞ്ഞെത്തിയ കാർ നിർത്താൻ ശ്രമിച്ചു; എസ്ഐയെ കാർ ഇടിച്ചു കയറ്റി; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതികൾ പിടിയിൽ
ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വര്‍ഗീസ്
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തി; ലംഘിക്കപ്പെട്ടത് പാര്‍ലമെന്ററി മര്യാദകള്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
വളയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി; സം​ശ​യം​ തോ​ന്നി​യ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ജൂ​വ​ല​റിയിൽ ആഭരണം പ​രി​ശോ​ധി​ച്ചപ്പോൾ പുറത്ത് വന്നത് തട്ടിപ്പ്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
ഇത് മുതിർന്നവർക്കുള്ള സീറ്റല്ലേ...; ബസിനുള്ളിൽ എല്ലാരും നോക്കി നിൽക്കെ തർക്കം; എത്ര ചോദിച്ചിട്ടും സീറ്റ് അനുവദിക്കാതെ കണ്ടക്ടറുടെ വാശി; മന്ത്രിക്ക് രേഖാമൂലം പരാതി നൽകി 62-കാരി