- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റു
ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റു

X
ഇടുക്കി: ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബന്ധു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ രതീഷ് ചന്ദ്രന്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രതീഷിനെ ആക്രമിക്കുന്നത് തടയാനും ശ്രമിച്ച തടസം പിടിക്കാനും ശ്രമിച്ച രണ്ടു പേര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല
Next Story


