Top Storiesഹൈറേഞ്ച് യുഡിഎഫ് പിടിച്ചെടുക്കുന്നു! റോഷി അഗസ്റ്റിന്റെ ചങ്കിടിപ്പ് കൂട്ടി മനോരമ-സി വോട്ടര്‍ സര്‍വേ; 43 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് മുന്നേറ്റം; എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്; ഇടുക്കിയില്‍ യുഡിഎഫിന് വ്യക്തമായ മുന്തൂക്കംമറുനാടൻ മലയാളി ബ്യൂറോ30 March 2026 10:43 PM IST
KERALAMഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാനില്ല; ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; വൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ26 March 2026 2:27 PM IST
KERALAMഉച്ചയ്ക്ക് മുതൽ കാണാതായി; പിന്നാലെ നടത്തിയ തിരച്ചലിൽ ദാരുണ കാഴ്ച; മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആള് മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് സംശയംസ്വന്തം ലേഖകൻ24 March 2026 10:08 PM IST
CAREകാരണങ്ങളൊന്നുമില്ലാതെ വരുന്ന പനിയോടെ തുടക്കം; പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്ന അവസ്ഥ; കട്ടപ്പനയില്‍ അപൂര്‍വ്വ രോഗം ബാധിച്ചത് കുരുന്നിന്; അതിവേഗ ചികിത്സയില്‍ ഒന്നര വയസ്സുകാരിക്ക് രോഗശാന്തി; എന്താണ് കട്ടപ്പനയില്‍ റിപ്പോര്‍ട്ട് ചെയ്ത 'കവാസാക്കി'അശ്വിൻ പി ടി24 March 2026 12:33 PM IST
KERALAMഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റുസ്വന്തം ലേഖകൻ15 March 2026 9:32 PM IST
STATEഇടുക്കി പിടിക്കാന്‍ വീണ്ടും റോഷി തന്നെ! ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തീരും മുന്‍പേ വെടിപൊട്ടിച്ച് ജോസ് കെ മാണി; അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ അമ്പരന്ന് മുന്നണി നേതാക്കള്‍; ആറാം അങ്കത്തിന് റോഷി അഗസ്റ്റിന് റെഡി! കേരള കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും സ്വന്തം തട്ടകത്തില്‍ പൊരുതും; ഹൈറേഞ്ചില്‍ തിരഞ്ഞെടുപ്പ് ചൂട്മറുനാടൻ മലയാളി ബ്യൂറോ12 March 2026 8:56 PM IST
STATEഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് സീറ്റില്ല; പകരെ കെ കെ ജയചന്ദ്രന് മത്സരിക്കും; തൃപ്പൂണിത്തുറയില്‍ എം സ്വരാജ് മത്സരിക്കാനില്ല; പരം വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന് സ്ഥാനാര്‍ഥിയാകും; . എ വിജയരാഘവന്, പി ജയരാജന്, തോമസ് ഐസക് എന്നിവര്‍ക്കും സീറ്റില്ല; മുതിര്‍ന്നവരെ കൂട്ടത്തോടെ വെട്ടിയൊതുക്കി സിപിഎം സ്ഥാനാര്‍ഥി ചര്ച്ചകള്മറുനാടൻ മലയാളി ബ്യൂറോ2 March 2026 11:58 AM IST
KERALAMമദ്യപിക്കാൻ പണം നൽകിയില്ല; നെടുങ്കണ്ടത്ത് ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവ് പിടിയിൽ; പ്രതി തമിഴ്നാട്ടിലെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതിസ്വന്തം ലേഖകൻ22 Feb 2026 11:42 AM IST
KERALAMഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ ലഹരിവിൽപ്പന എക്സൈസ് പൊളിച്ചു കട്ടപ്പനയിൽ പിടിയിലായത് മുല്ലക്കരക്കാരൻ ശ്രീജിത്ത്സ്വന്തം ലേഖകൻ19 Feb 2026 11:26 AM IST
SPECIAL REPORTരാവിലെ ആ വാർത്ത കേട്ട് 'മുല്ലപ്പെരിയാർ ഡാം' ഉൾപ്പടെയുള്ള പ്രദേശങ്ങൾ നടുങ്ങി; മണിക്കൂറുകളോളം ജനങ്ങൾ മുൾമുനയിൽ നിന്ന നിമിഷം; ഞൊടിയിടയിൽ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി; പണിമുടക്കിയത് ഒരു ദുരൂഹ സന്ദേശം; ജില്ലയിൽ കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 2:36 PM IST
SPECIAL REPORTപകൽ കൊടുംചൂട്, രാത്രി തണുപ്പ്; കാലാവസ്ഥ മാറിയതോടെ ഇടുക്കിയിൽ പനിപ്പേടി; കുട്ടികളിൽ മുണ്ടിനീരും വില്ലനാകുന്നു; മഞ്ഞപ്പിത്തവും മലേറിയയും എലിപ്പനിയും പടരുന്നു; അതിഥി തൊഴിലാളികളിൽ കുഷ്ഠരോഗവും ക്ഷയരോഗവും; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്സ്വന്തം ലേഖകൻ3 Feb 2026 9:57 AM IST
KERALAMഭാര്യയുടെ സ്വർണം പണയം വെച്ച കാശിന് കഞ്ചാവ് വാങ്ങി; വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വരുമ്പോൾ പോലീസിന്റെ പിടിയിൽ; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ1 Feb 2026 8:50 PM IST