You Searched For "ഇടുക്കി"

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ എതിര്‍ത്തത് റോഷി അഗസ്റ്റിന്‍; ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്
റോഷി അഗസ്റ്റിനെ വീഴ്ത്താന്‍ കൈ പയറ്റാന്‍ കോണ്‍ഗ്രസ്; സീറ്റ് വിട്ടുകൊടുക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം; എം എം  മണിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ച്ചാന്‍ അടക്കകം പോരാട്ട പൊടിപാറും; തൊടുപുഴ കാക്കാന്‍ പിജെ വീണ്ടും; ഇടുക്കിയില്‍ അട്ടിമറി സ്വപ്നം കണ്ട് യുഡിഎഫ്; മലയോര മണ്ണില്‍ രാഷ്ട്രീയപ്പടയൊരുക്കം!
കോട്ടയത്ത് ആര് വാഴും? തദ്ദേശത്തിലെ കരുത്തില്‍ യുഡിഎഫിന് പ്രതീക്ഷകള്‍ ഏറെ; സിറ്റിങ്ങ് സീറ്റുകള്‍ എങ്ങനെയും നിലനിര്‍ത്താന്‍ വഴിതേടി എല്‍ഡിഎഫ്; പാലായില്‍ ജോസ് കെ മാണി ഇക്കുറിയെങ്കിലും പച്ചതൊടുമോ? പൂഞ്ഞാറില്‍ പി സി ജോര്‍ജ് വീണ്ടും ഇറങ്ങുമോ? കോട്ടയത്തെ അങ്കത്തട്ടിലെ പോരാതില്‍ അന്തിമ വിജയം ആര്‍ക്ക്?
ഉറങ്ങിക്കിടക്കവേ പൊട്ടി നുറുങ്ങുന്ന ശബ്ദത്തിൽ വാരിയെല്ലുകൾ ചവിട്ടി ഒടിച്ചു; വേദന കൊണ്ട് പുളഞ്ഞതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; അടങ്ങാത്ത കലിയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ടതും തീആളിക്കത്തി; വീടിന് തീപിടിച്ച് മരിച്ചെന്ന കള്ളത്തരവും ഏറ്റില്ല; മുട്ടത്തെ വയോധികയുടെ കൊലപാതകം അതിക്രൂരം; പ്രതിക്ക് ശിക്ഷ വിധിക്കുമ്പോൾ
വല്യമ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ മൃതദേഹം; ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം വ്യക്തമല്ല; പോലീസ് അന്വേഷണം തുടങ്ങി
കുഞ്ഞുങ്ങള്‍ പാനിക്കാകാതിരിക്കാന്‍ ചുറ്റുമുള്ള കാഴ്ചകളെ കുറിച്ച് സംസാരിച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മംഗലാപുരത്ത് നിന്നും മൂന്നാര്‍ സൗന്ദര്യം കാണാനെത്തിയ സഫ്വാനേയും കുടുബത്തേയും രക്ഷിച്ചത് അതിസാഹസികതയില്‍; ഇനാര ഡൈനിലെ ഹരിപ്രിയയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കി; ആനച്ചാലില്‍ റിയല്‍ ഹീറോകള്‍ ഇവര്‍
150 അടി ഉയരത്തിൽ ആശങ്കപ്പെടുത്തുന്ന കാഴ്ച..!; ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങളും ജീവനക്കാരുമടക്കം അഞ്ചുപേർ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നതായി വിവരങ്ങൾ; ഫയർ ഫോഴ്സ് സ്ഥലത്തെത്തി; താഴെ ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു