You Searched For "ഇടുക്കി"

ഡോക്ടറുടെ കുറിപ്പില്ലാതെ യുവാവ് വാങ്ങിച്ചുകൂട്ടിയത് ലക്ഷങ്ങളുടെ മരുന്ന്; നിർദ്ദേശമില്ലാതെ ഉപയോഗിച്ചാൽ ജീവന് തന്നെ ഭീഷണിയാകും; പരിശോധനയിൽ പോലീസിന്റെ കിളി പോയി
ചില അസുഖങ്ങൾ കാരണം മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന രഞ്ജിനി; പണികഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് ദാരുണ കാഴ്ച; മകനെ കൊന്ന് അമ്മ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്തി പോലീസ്
പിന്നോട്ടെടുത്ത സ്‌കൂള്‍ ബസ് ദേഹത്തുകയറി; ഇടുക്കിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; മരിച്ചത് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍
വാഹന പരിശോധനക്കിടെ വലയിലായത് ലഹരിമരുന്നുമായി; റിസോർട്ട് മുറിയിൽ സൂക്ഷിച്ചിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും; ഭർത്താവിന്റെ അറസ്റ്റിന് പിന്നാലെ മുങ്ങിയ ഭാര്യയും കൂട്ടുകാരനും പിടിയിൽ
നാമനിര്‍ദേശ പത്രിക വിതരണത്തിനും ഉദ്ഘാടനം; സെക്രട്ടറിയില്‍ നിന്ന് പത്രിക വാങ്ങി ഉദ്ഘാടനം നടത്തുന്ന ചിത്രം പ്രചരിച്ചതോടെ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ അംഗം വെട്ടിലായി
കേരളത്തില്‍ കള്ളത്തോക്കുകള്‍ എത്തിക്കാന്‍ ബീഹാര്‍ മാഫിയ; വാളും വെട്ടുകത്തിയും ഉപേക്ഷിച്ച് തോക്കുകള്‍ കൈയ്യിലെടുത്ത് ലഹരി സംഘങ്ങള്‍; വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തോക്കുകള്‍ വ്യാപകം; തോട്ടക്കുഴല്‍ തുപ്പാക്കിക്ക് വില 25,000 രൂപ മാത്രം; ഇടുക്കിയില്‍ പുതിയ തോക്ക് ലൈസന്‍സ് നല്‍കരുതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്