60 ദിവസത്തിനിടയിൽ കുഴൽപ്പണവുമായി  പിടികൂടുന്ന മദ്രസ അദ്ധ്യാപകരുടെ എണ്ണം മൂന്ന്; പിടികൂടിയ പണം ഒരുകോടിക്കടുത്ത്; മൂവരും പണം കടത്തിയത് സ്‌കൂട്ടിയിൽ; ഓപ്പറേഷൻ ക്ലീൻ കാസർകോഡിൽ ഏറ്റവും ഒടുവിൽ പിടികൂടിയത് 18.5 ലക്ഷത്തിന്റെ കുഴൽപണം
ഒന്നിച്ചുജീവിക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിലെന്ന് ആദ്യം; തന്റെ കുടുംബ ജീവിതത്തിന് യുവതി തടസമായതാണ് കൊലയ്ക്ക് കാരണമെന്ന് പിന്നീട് മാറ്റി പറഞ്ഞു; അരുംകൊല നടന്ന കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ 15 ദിവസം മുമ്പ് കേക്ക് മുറിച്ച് യുവാവിന്റെ വിവാഹ വാർഷികാഘോഷവും; ദേവിക കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രണയം തലയ്ക്കുപിടിച്ച നാളുകളുടെ ലഹരിയിൽ ഒന്നിച്ചുകഴിയണമെന്ന് കാമുകന് വാശി;  മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജിൽ കുത്തിക്കൊലപ്പെടുത്തി; ഹോസ്ദുർഗിൽ ഭാര്യയും കുട്ടിയുമുള്ള സതീഷ് വിവരമറിയിച്ചത് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയ ശേഷം
രാവിലെ പ്രഭാത സവാരിക്ക് പോകുന്നത് മണ്ഡലത്തിലെ ഓരോ പ്രദേശത്തേക്ക്; ആളുകളെ നേരിൽ കണ്ട് പ്രയാസങ്ങൾ പരിഹരിച്ച് സവാരി; സമ്പന്നനായ വ്യവസായി ആയിട്ടും സാധാരണക്കാരോട് ജാടകളില്ലാത്ത പെരുമാറ്റം;  ഉമ്മൻ ചാണ്ടിയെയും കെ ജെ ജോർജിനെയും ഗുരുക്കന്മാരാക്കി കർണാടക എംഎൽഎ എൻ എ ഹാരിസ് വളർന്ന കഥ
കർണാടകയിൽ കോൺഗ്രസ് തകർപ്പൻ ജയം നേടിയപ്പോൾ കാസർകോട്ടും വിജയാഹ്ലാദം;  തരംഗത്തിൽ തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ; ആറാംതവണയും ജനസമ്മതി നേടിയ ചിങ്ങവനംകാരനായ കെ ജെ ജോർജും കാസർകോട്ടുകാർക്ക് ആവേശമായ യു ടി കാദറും, എൻ എ ഹാരിസും; ജയിച്ചവരിൽ രണ്ടുപേർ മുന്മന്ത്രിമാരും
വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കേസിൽ വിചാരണ നടപടികൾ തുടങ്ങി കോടതി; നീതിക്കായി യുവതി നടത്തിയത് വലിയ പോരാട്ടം; റീൽസ് താരം മീശ അകത്തായത് കമാൽ ഷാനിൽ അവസരമാക്കി
ഗഫൂർ ഹാജി മരണമടഞ്ഞ രാത്രിയിൽ വീട്ടിലെ സിസി ടിവി ക്യാമറ ഓഫ് ചെയ്ത നിലയിൽ; മരണകാരണം വ്യക്തമാകാൻ രാസപരിശോധനാ ഫലം വരണം; 600 പവൻ സ്വർണ്ണാഭരണങ്ങൾ പോയ വഴി കണ്ടത്താൻ ജിന്നുമ്മയുടെ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ചകൾ; കൂറ്റൻ മതിൽകെട്ടുള്ള ബംഗ്ലാവിൽ ദുരൂഹതയെന്ന് നാട്ടുകാർ
നൗഷാദ് ബാഖവിക്ക് എതിരായ പോക്‌സോ കേസിൽ മുൻകൂർജാമ്യവും ഇളവുകളും; മതപണ്ഡിതന് എതിരായ പോക്‌സോ കേസ് ദുർബലമായോ? ബാഖവി ബ്ലാക്ക് മെയിലിങ്ങിന് ഇരയായെന്നും കേസിൽ കുടുക്കിയതെന്നും ആരോപണം
ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
അഞ്ചു ലിറ്റർ മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കാര്യം മറന്നുപോയി; രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ മൃതദേഹം അഴുകി തുടങ്ങി; പത്രങ്ങളിലൂടെ പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചു; തെളിവുടുപ്പിന് എത്തിച്ച പ്രതിയുടെ വിവരണം കേട്ട് ഞെട്ടി പൊലീസ്; നീതുവിനെ സെബാസ്റ്റ്യൻ ഇല്ലാതാക്കിയത് ക്രൂരമായി   
കഴിഞ്ഞ വർഷം കാസർകോട് പിടികൂടിയത് 1501 എൻഡിപിഎസ് കേസുകൾ; 24 പേർക്കെതിരെ കാപ്പ ചുമത്തി; ഇന്നലെ രാത്രി മാത്രം 131 പേരെ അറസ്റ്റ് ചെയ്തു; ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന രണ്ടും കൽപ്പിച്ചു മുന്നോട്ട്
പെരിയാ വിചാരണയ്ക്ക് പോകുമ്പോൾ വീട്ടിലാകെ ആധി; കൃഷിയും വ്യാപാരവും തകരുന്ന ദുരിതാവസ്ഥയിൽ വേദനിച്ചിരിക്കുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ ഇട്ടത് തീർത്തും അശ്ലീല സന്ദേശം; തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോൾ ഇട്ട വോയിസ് ക്ലിപ്പ് കേട്ടത് പാർട്ടി ഗ്രൂപ്പിലെ വനിതാ സഖാക്കളും; പാക്കം ലോക്കൽ സെക്രട്ടറിയുടെ കൈയബദ്ധം പാർട്ടിക്ക് നാണക്കേടായി; രാഘവൻ വെളുത്തോളിയെ പുറത്താക്കി സിപിഎം