Recommends - Page 5

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനും
സങ്കീര്‍ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ കാത്തിരുന്നു; നവജാത ശിശുവിന്റെ ഇടതു കൈക്ക് ഗുരുതര പരിക്ക്; പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവെന്ന് കുടുംബം;  വീഴ്ച പറ്റിയിട്ടില്ലെന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍
തന്നിലുള്ള വിശ്വാസത്തിന്റെ പുറത്ത് ബാങ്കിലടയ്ക്കാൻ നൽകി വിട്ടത് ലക്ഷങ്ങൾ; ഇതാ...വരുന്നേ എന്ന് പറഞ്ഞ് പോയി ഏറെനേരമായിട്ടും ആളെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ആക്കിയതിലും പന്തികേട്; രാത്രി ആയപ്പോൾ ഭാര്യയുടെ ഫോണിലേക്ക് തുമ്പായി ഒരു മെസ്സേജ്; കോട്ടയത്ത് പണവുമായി മുങ്ങിയ ബാർ മാനേജരെ കുടുക്കിയത് ഇങ്ങനെ
കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു;  എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍
എസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍;  ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതി
വികസിത ഭാരതത്തിനായി പൗരന്മാര്‍ കടമകള്‍ക്ക് പ്രാധാന്യം നല്‍കണം; ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ മോദിയുടെ ഒളിയമ്പ്;  ഭരണഘടനയുടെ സംരക്ഷകന്‍ താനെന്ന് രാഹുല്‍ ഗാന്ധി;  ഭരണഘടന ദിനത്തില്‍ വാക്‌പോര്