- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; കൈയ്യില്‍ ലൈറ്റര്‍: ഡല്‍ഹി സ്വദേശിയായ യുവാവിനെതിരെ കേസ്
ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; കൈയ്യില്‍ ലൈറ്റര്‍: കേസ്

X
ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡല്‍ഹി-ഗോവ വിമാനത്തിലാണ് സംഭവം. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഡല്‍ഹി സ്വദേശിയായ ആശിഷ് എന്നയാള്‍ക്കെതിരെ കേസെടുത്തു.
ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലെ (QP1625) യാത്രക്കാരനായിരുന്നു ആശിഷ്. ഇയാള്‍ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ലൈറ്റര്‍ കണ്ടെത്തുകയും ചെയ്തതായി എയര്‍ലൈന്‍ പരാതിയില്‍ പറയുന്നു. യുവാവിനെതിരെ ഗോവയിലെ മോപ്പ എയര്‍പോര്‍ട്ട് പൊലീസ് കേസടുത്തു.
Next Story


