You Searched For "കേസ്"

പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊലീസുകാരുടെ തല്ലുമാല: കൊടുമണ്‍ സിഐയെ വളഞ്ഞിട്ട് തല്ലി പ്രൊബേഷന്‍ എസ്ഐ; നെയിം പ്ലേറ്റും ഡ്യൂട്ടി കാര്‍ഡും വലിച്ചുകീറി; മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു; പരസ്യമായി അസഭ്യം ചൊരിയലും ഭീഷണിയും; എസ്ഐ കൃഷ്ണ മോഹനും സംഘവും കുടുങ്ങും; തിരുവല്ലയില്‍ സേനയെ നാണംകെടുത്തിയ സംഭവത്തിന് പിന്നില്‍
കുടുംബത്തിന്റെ ഐശ്വര്യം കളയാൻ ബന്ധുക്കൾ മന്ത്രവാദം ചെയ്തെന്ന് വിശ്വസിപ്പിച്ചു; പരിഹാരത്തിന് പൂജയും പുണ്യയാത്രയും; ജയിലിൽ പോയാൽ ശാപമെന്ന് ഭീഷണി; ഒന്നരക്കോടി അടിച്ചുമാറ്റിയ മന്ത്രവാദിയുടെ വൻ തട്ടിപ്പ് പുറത്ത്
ഓരോ മുറിയിലും തെരുവുനായ്ക്കള്‍; വീടിനുള്ളില്‍ മാലിന്യം കൂട്ടിയിട്ടു: നാട്ടുകാരുടെ പരാതിയില്‍ പരിശോധനയ്‌ക്കെത്തിയ പോലിസും ഛര്‍ദിച്ചു: വീട്ടില്‍ തെരുവുനായ്ക്കളെ വളര്‍ത്തിയ ദമ്പതികള്‍ക്കെതിരെ കേസ്
പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
ബസ് ബൈക്കില്‍ തട്ടിയതില്‍ തുടങ്ങിയ തര്‍ക്കം; നോബിളിനെ ബന്ധുക്കളുമായെത്തി മര്‍ദ്ദിച്ചു അസീസ്; പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചു മര്‍ദ്ദനം; പ്രാണരക്ഷാര്‍ഥം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ അവിടെയും പിന്തുടര്‍ന്നെത്തി; രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ നോയലിനെ കരകയറാന്‍ അനുവദിക്കാതെ കല്ലെറിഞ്ഞപ്പോള്‍ മുങ്ങി മരണം; നോയല്‍ കൊലക്കേസിലെ ഒടുവില്‍ വിധിയെത്തുമ്പോള്‍
വീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!
കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുമ്പോള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരുതില്ലേ? മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി
പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം; നവീന്‍  ബാബുവിന് പണം നല്‍കാന്‍ പ്രശാന്തന്‍ ആഭരണം പണയം വെച്ചോ എന്നത് പരിശോധിക്കണം; ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെങ്കില്‍ അതിന്റെ വിവരങ്ങള്‍ ശേഖരിക്കണം;  വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണം;  നവീന്‍ ബാബുവിന്റെ മരണത്തില്‍ നാല് കാര്യങ്ങളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്