ELECTIONS - Page 4

കാലിഫോര്‍ണിയയിലെ 54 ഇലക്ട്രല്‍ വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍; അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല്‍ വോട്ടുകളുള്ള ഏഴ് സ്വിങ് സ്‌റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന്‍ ട്രംപ്
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് കുറച്ച് കമല ഹാരിസ്; സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിനയില്‍ ലീഡ് നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി; വാതുവെപ്പ് മാര്‍ക്കറ്റുകളിലും താരം; ട്രംപ് ടവറിന് മുന്നില്‍ തടിച്ചുകൂടി ആള്‍ക്കൂട്ടം; വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ രണ്ടാം വരവോ?
ഫലസൂചന പുറത്തു വന്ന 276 സീറ്റില്‍ 177ഉം ട്രംപിന്; കമലയ്ക്ക് കിട്ടിയത് 99 സീറ്റും; ട്രംപിന് 52ശതമാനം വോട്ട്; കമലയ്ക്ക് 46ഉം; വലിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് സ്വാധീനം; അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ട്രംപ് വലിയ വിജയം നേടുമെന്ന്; റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ ആഹ്ലാദം
സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിച്ചില്‍ കരുണാകര വികാരവും ഘടകമായി; പാലാക്കാട്ടെ കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ലീഡര്‍ ചര്‍ച്ച സജീവമാക്കാന്‍ സിപിഎം; എവി ഗോപിനാഥിന്റെ രാഷ്ട്രീയ ബുദ്ധി മനസ്സിലാക്കി കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിനെ ജയിപ്പിച്ചെടുക്കാന്‍ മുരളീധരന്‍ സജീവമാകുമ്പോള്‍
കല്‍പ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷേയായും പൊതുസമ്മേളനവും;  അമ്മയ്ക്കും സഹോദരനും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എത്തി നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും; വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അരങ്ങേറ്റം; ഭൂരിപക്ഷം അഞ്ച് ലക്ഷത്തില്‍ എത്തിക്കാന്‍ യുഡിഎഫ്
അന്‍വറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍; കോണ്‍ഗ്രസിന് ചേലക്കരയിലും വിമതന്‍; തിരഞ്ഞെടുപ്പ് ട്വിസ്റ്റുകള്‍ തുടരുന്നു
കൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?
ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി ഒഴിഞ്ഞു കിടക്കുന്നു; സംസ്ഥാനം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നാഥനില്ലാ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് കാര്യാലയം; സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ഉടന്‍ നിയമനം അനിവാര്യം; വാസുകി ഐഎഎസ് അടക്കമുള്ളവര്‍ പരിഗണനാ പട്ടികയില്‍
പ്രിയങ്കയ്ക്കായി ടാര്‍ഗറ്റ് അഞ്ചു ലക്ഷം കുറയാത്ത ഭൂരിപക്ഷം; പാലക്കാട്ട് ഉജ്ജ്വല വിജയം; ചേലക്കരയില്‍ അട്ടിമറി; പ്രിയങ്കയും രാഹുലും രമ്യയും പ്രതീക്ഷയില്‍; പാലക്കാട്ടെ ചൊല്ലി ബിജെപി പോര്; സിപിഎമ്മും തീരുമാനങ്ങളുടന്‍ എടുക്കും; വയനാട്ടില്‍ സിപിഐ ചര്‍ച്ചകളിലും; ഇനി ഉപതിരഞ്ഞെടുപ്പ് മാമാങ്കം
ഹൂഡയെ അമിതമായി ആശ്രയിച്ചത് വിനയായി; ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നത് അറിഞ്ഞില്ല; ഫോഗട്ട് എത്തിയപ്പോള്‍ എല്ലാം ഒകെയായെന്ന് മതിമറന്നു; ഷെല്‍ജയുടെ മോഹവും ബിജെപി ആയുധമാക്കി; ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആംആദ്മിയുടെ 1.79ശതമാനം വോട്ടില്‍
ഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് രാഷ്ട്രീയ തന്ത്രത്തിന്റെ മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരും
ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്