ELECTIONS - Page 5

കൂട്ടിയും കിഴിച്ചും മുന്നണികള്‍; തദ്ദേശത്തില്‍ നേട്ടം ആര്‍ക്കെന്ന് ഇന്നറിയാം; രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും; എട്ടരയോടെ ആദ്യ ഫലം; പത്ത് മണിക്ക് ട്രെന്‍ഡ് തെളിയും; ജില്ലാ പഞ്ചായത്തുകളിലെ വിജയികളെ ഉച്ചയോടെ അറിയാം; സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ആത്മവിശ്വാത്തില്‍; സെമിയിലെ വിജയികളെ ഇന്ന് അറിയാം; ഫലം തല്‍സമയം മറുനാടനിലും
ശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; ശനിയാഴ്ച ജനവിധി അറിയാം; ഇന്ന് എങ്ങും നിശബ്ദത നിറയും ദിനം
എന്നെ സ്ഥാനാര്‍ഥിയാക്കി എല്ലാവരും മുങ്ങി;  ജനജമ്മയ്ക്ക് പിന്നാലെ പ്രതിഷേധിച്ച് ഉണ്ണികൃഷ്ണനും; പാലക്കാടും കോട്ടയത്തും സ്വന്തം പാര്‍ട്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ സ്ത്രീ ലമ്പട പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവും
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; മലബാറില്‍ നീണ്ട ക്യൂ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം; മികച്ച പോളിങ് പ്രതീക്ഷയില്‍ മുന്നണികള്‍; തദ്ദേശത്തിലെ രണ്ടാം ഘട്ട വിധിയെഴുത്ത് സമാധാന പരം
പരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ കൊട്ടിക്കലാശം വിവാദത്തിലാകുമ്പോൾ
സുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്; അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവര്‍ പയുന്നത്; പുതിയ വീട് അദ്ദേഹം തൃശൂരില്‍ വാങ്ങാന്‍ പോകുന്നു; ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടെങ്കില്‍ അതു തെളിയിക്കണം; സുരേഷ് ഗോപിക്ക് പ്രതിരോധം തീര്‍ത്ത് ഗോപാലകൃഷ്ണന്‍; ആ വോട്ട വിവാദം അനാവശ്യമോ?
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര്‍ ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്‍കുട്ടി
തിരക്കുകള്‍ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നത് ശീലം; ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം; രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്; വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം; നോട്ടയും വിവിപാറ്റും ഇല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍