Election

ഡല്‍ഹിയില്‍ ആഞ്ഞു വിശീയത് ആരുടെ തരംഗം? മോദിയുടേതെന്ന് ബിജെപിയും കെജ്രിവാളിന്റേതെന്ന് ആംആദ്മിയും; എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷ വച്ച് ബിജെപി ആത്മവിശ്വാസം ഉയരങ്ങളില്‍; അധികാരത്തില്‍ തുടരുമെന്ന പ്രതീക്ഷയില്‍ ആംആദ്മി; നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആരുടെ ഭരണമെന്ന് ഒന്‍പതരയ്ക്ക് വ്യക്തമാകും; ഫലം അറിയാന്‍ മറുനാടനില്‍ വിപുല സൗകര്യങ്ങള്‍
ന്യൂനപക്ഷ-ദളിത് വോട്ടുകളില്‍ കോണ്‍ഗ്രസ് വിള്ളലുണ്ടാക്കുമോ? സ്ത്രീ വോട്ടര്‍മാര്‍ ആംആദ്മിക്കൊപ്പമോ? നികുതി ഉയര്‍ത്തല്‍ മധ്യവര്‍ഗ്ഗത്തെ സ്വാധീനിക്കുമോ? ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടരുന്നു; ആംആദ്മിയും ബിജെപിയും ആത്മവിശ്വാസത്തില്‍; ശനിയാഴ്ചത്തെ ഫലം ആരെ തുണയ്ക്കും?
പാലക്കാട്ട് യുഡിഎഫ് - ബിജെപി ഡീല്‍ ആരോപിച്ചു സിപിഎം; രാഹുല്‍ ലീഡ് നേടിയപ്പോള്‍ യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ പ്രകടനം നടത്തി; ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യമാണ് രാഹുലിനെ വിജയിപ്പിച്ചത്; വിജയിച്ചത് വര്‍ഗീയ കക്ഷികളുടെ കൂട്ടെന്ന് സിപിഎം
ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും; ആദ്യ ഫല സൂചനകള്‍ ട്രംപിന് അനുകൂലം; പോരാട്ടം ശക്തമെന്ന സൂചന നല്‍കി ഡിക്സിവില്ലെ നോച്ചിലെ ഫലം; അമേരിക്കയില്‍ ആകാംഷ കൂട്ടി ആദ്യ വോട്ടെണ്ണല്‍ ഫലങ്ങള്‍; ട്രംപിസമോ കമലയോ? ഫലം തല്‍സമയം മറുനാടനില്‍
രാഹുല്‍-സരിന്‍ പോര് ഉറപ്പായി; പാലക്കാട് ഇടതിന് വേണ്ടി മത്സരിക്കുക സരിന്‍; സിപിഎം ചിഹ്നത്തില്‍ മത്സരിക്കും എന്നും അഭ്യൂഹം; വിജയിക്കുന്നത് സിപിഎമ്മിന്റെ അടവ് നയം; നിര്‍ണ്ണായകമായത് മന്ത്രി എംബി രാജേഷിന്റെ ഇടപെടല്‍; ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സുധീര്‍; പോര് കടുക്കുമ്പോള്‍
രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം; റീട്ടെയിൽ വിലക്കയറ്റ തോത് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു; ഇത് 15 മാസത്തെ ഏറ്റവും ഉയർന്ന തോത്; സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ തകിടം മറിച്ചത് തക്കാളിക്കും മറ്റുപച്ചക്കറികൾക്കും ഉണ്ടായ വിലയിലെ കുതിപ്പ്
ഒരു പതിറ്റാണ്ടായി തുടരുന്ന റബ്ബർ കർഷകരുടെ സങ്കടത്തിന് ഈ വർഷം അറുതി വരുമോ? റബർ വില എട്ടു വർഷത്തിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് കയറിയേക്കും; ടയർ ലോബി ഇടിക്കരുതേ എന്ന പ്രതീക്ഷയിൽ കർഷകർ
ഹോട്ടലിലെ കൊല്ലുന്നവില കുറയ്ക്കാൻ ജിഎസ്ടിയിൽ ഇളവ്; എല്ലാ ഹോട്ടലുകൾക്കും ജിഎസ്ടി ഇനി അഞ്ചുശതമാനം; നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 117 ഇനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയും കുറച്ചു; ചോക്ളേറ്റിനും അലക്കുപൊടിക്കും ച്യൂയിംഗത്തിനും വിലകുറയും; നിർമ്മാണ സാമഗ്രികൾക്കും വിലകുറയാൻ വഴിയൊരുക്കി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ
ജിഎസ്ടിക്കു ശേഷം 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുമെന്ന് മന്ത്രി തോമസ് ഐസക്ക്: 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക പ്രസിദ്ധീകരിച്ചു: വില കുറയുന്ന സാധനങ്ങൾ ഏതെന്ന് അറിയാം..