ELECTIONSകോഴിക്കോട് വോട്ടിംഗ് മെഷീനില്‍ മുസ്ലിം ലീഗിന്റെ ഏണി ചിഹ്നം ചെറുതായി; ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രവും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി യുഡിഎഫ്സ്വന്തം ലേഖകൻ7 Dec 2025 6:29 PM IST
ELECTIONSഎകെജി സെന്ററില്‍ വച്ച് കണ്ടെന്ന മുഖ്യമന്ത്രിയുടെ പറച്ചില് പച്ചക്കള്ളമോ? 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍; സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; അന്ന് ചോദിച്ചത് വോട്ടെന്നും ജമാ അത്തെ ഇസ്ലാമി; ആ കൂടിക്കാഴ്ചയില്‍ ആരു പറയുന്നതാണ് ശരി?മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 6:13 PM IST
ELECTIONSമുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി; അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു; ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ല ആ ചര്‍ച്ചകള്‍; അത് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് കരുതുന്നുമില്ല'; വിവാദങ്ങളില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമിസ്വന്തം ലേഖകൻ7 Dec 2025 6:08 PM IST
ELECTIONSതദ്ദേശപ്പോരില്‍ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്; റോഡ് ഷോകളുമായി ആവേശത്തില്‍ മുന്നണികള്‍; ഡാന്‍സും പാട്ടുമായി അണികള്‍; വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറിലും ഓട്ടപ്പാച്ചില്‍; ഇനി നിശബ്ദ പ്രചരണം; മറ്റന്നാള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക ഏഴ് ജില്ലകള്സ്വന്തം ലേഖകൻ7 Dec 2025 5:51 PM IST
ELECTIONSകെ റെയില്‍ സില്‍വര്‍ലൈന്‍ വക്താക്കള്‍ക്കെതിരെ വിധി എഴുതുക; ആഹ്വാനവുമായി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിസ്വന്തം ലേഖകൻ7 Dec 2025 4:56 PM IST
ELECTIONSഎസ് ശര്‍മ്മയുടെ ഭാര്യ പോലും പാര്‍ട്ടി ചിഹ്നം വിട്ട് കപ്പും സോസറും ചിഹ്നത്തില്‍ ജനവിധി തേടുന്നു; കിഴക്കമ്പലത്ത് കുറുവ മുന്നണി രൂപീകിരിച്ചവര് കൊച്ചി കോര്‍പ്പറേഷനില്‍ തമ്മിലടിക്കുന്നുവെന്ന് ട്വന്റി20 പാര്‍ട്ടിസ്വന്തം ലേഖകൻ7 Dec 2025 4:48 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; കൊട്ടിക്കലാശം ഉഷാറക്കാന് മുന്നണികള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 1:12 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ല; ഒരു പാര്‍ട്ടിക്ക് വേണ്ടിയും പരസ്യപ്രചാരണം നടത്തിയിട്ടില്ല; ബിജെപിയോട് അനിഷ്ടമില്ലെന്ന് എസ് രാജേന്ദ്രന്സ്വന്തം ലേഖകൻ6 Dec 2025 7:32 PM IST
ELECTIONSഎ.വി. ഗോപിനാഥിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയായി; ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയ പ്രദേശങ്ങള്‍ യുഡിഎഫിന് പ്രതീക്ഷ; തുടര്‍ ഭരണത്തിനായി എല്‍.ഡി.എഫ്; കുഴല്‍മന്ദം ബ്ലോക്കില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടംസ്വന്തം ലേഖകൻ6 Dec 2025 6:12 PM IST
ELECTIONSഎൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ടൗൺ വാർഡിൽ നിന്ന് അനൗൺസ്മെന്റ്; പ്രസംഗം പാതി ആയതും കുഴഞ്ഞുവീണ് വയോധികന് മരണം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലസ്വന്തം ലേഖകൻ6 Dec 2025 5:15 PM IST
ELECTIONSതൃശ്ശൂരില്‍ പ്രചരണത്തില്‍ ബിജെപി അല്‍പ്പം ഹൈടെക്കാണ്! ചേര്‍പ്പ് പഞ്ചായത്തില്‍ പ്രചരണത്തിന് ഡിജിറ്റല്‍ വഴി; തിരഞ്ഞെടുപ്പ് പ്രചാരണം ക്യൂആര്‍ കോഡ് വഴി; ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ലിങ്ക് വഴി വെബ്സൈറ്റില്‍ കയറാം; സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ വിരല്തുമ്പില്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 5:01 PM IST
ELECTIONSമുന്നണികൾ എല്ലാം അരയും തലയും മുറുക്കി ‘ഗോദ’യിലിറങ്ങിയതോടെ ജില്ലയിൽ കാണുന്നത് വാശിയേറിയ മത്സരം; ഭരണത്തുടർച്ചക്ക് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന എൽഡിഎഫ്; എല്ലാം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; കോട്ടയം ഇത്തവണ ആർക്കൊപ്പം?; വമ്പൻ ആവേശത്തിൽ സ്ഥാനാർത്ഥികൾസ്വന്തം ലേഖകൻ6 Dec 2025 5:01 PM IST