More - Page 3

എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ദുബായില്‍ നിന്നും നാല് ദിവസത്തെ അവധിക്ക് നാട്ടിലെത്തി; എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകവെ കാര്‍ നിയന്ത്രണം വിട്ട് അപകടം: വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
തന്റെ ഹിറ്റ് ഗാനങ്ങള്‍ പോലും അറിയപ്പെട്ടത് വയലാറിന്റെയും പി ഭാസ്‌ക്കരന്റെയും പേരില്‍; പ്രമുഖര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പോലുമില്ല; രക്ഷപ്പെട്ടത് ബാഹുബലി മൊഴി മാറ്റിയതോടെ; രാജമൗലിയുടെ പ്രിയപ്പെട്ട റൈറ്റര്‍; മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന എന്ന നിര്‍ഭാഗ്യവാനായ കവി വിട വാങ്ങുമ്പോള്‍
പാടിപ്പതിഞ്ഞ ഗാനങ്ങള്‍ ബാക്കിയാക്കി മാപ്പിളപ്പാട്ടു ഗായകന്‍ ഫൈജാസ് ഉളിയില്‍ വിട പറഞ്ഞു; കാര്‍ അപകടം തട്ടിയെടുത്തത് അതുല്യ കലാകാരനെ; ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്
സെന്റ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടി; വിവാഹത്തിന് ശേഷം അൽ ഐനിൽ സ്ഥിരതാമസം; ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ജീവിതം; 2004-ൽ കുടുംബത്തിന് യുഎഇ പൗരത്വം നൽകി ആദരിച്ചു; ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യുവിന്റെ സംസ്കാരം ഇന്ന്
പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് തുരുത്തിശ്ശേരിയിലെ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍; സീനിയര്‍ സര്‍ജന്റെ മരണത്തില്‍ ഞെട്ടല്‍; മരിച്ചത് കേരളത്തില്‍ ഏറ്റവുമധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍;  ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു; അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവ്
പ്രശസ്തിയും പ്രശംസയും പ്രതീക്ഷിക്കാതെ എഴുതി കൊണ്ടിരുന്ന ഈടും ഭംഗിയും; ഹാന്റ്കസിന്റെ പരസ്യ വാചകം മുതല്‍ സ്വാതി തിരുന്നാളിന്റെ ഭൂതകാലം ചികഞ്ഞെടുത്ത തിരക്കഥ; കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിക്ക് പിന്നിലെ ചാലക ശക്തി; സീരിയലുകളെ ജനപ്രിയമാക്കിയ മരണം ദുര്‍ബ്ബലം; ശ്രീവരാഹം ബാലകൃഷ്ണന്‍ നിത്യതയിലേക്ക്
രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കാനുള്ള സമിതിയില്‍ അംഗമായിരുന്ന ഏക മലയാളി; മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്ഞന്‍; 985 ലെ നൊബേല്‍ സമ്മാന ജൂറി അംഗം; പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു