More - Page 4

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍ അന്തരിച്ചു; വിട പറഞ്ഞത് കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളിലൂടെ തമിഴ്‌നാട്ടിലെ കുടുംബങ്ങളില്‍ പരിചിതമായി മാറിയ ഉദ്യോഗസ്ഥ; അന്ത്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേ
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍; തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം; അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ സൊസൈറ്റി സാമ്പത്തികമായി തകര്‍ന്നിരുന്നു
നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവര്‍; പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചത് ഒന്‍പത് വര്‍ഷം; മലയാളിയായ ഷിന്‍സിനെ തേടി മരണം എത്തിയത് ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെ
വാർ ഹണ്ട് സിനിമയിലൂടെ അരങ്ങേറ്റം; ദി സ്റ്റിംഗിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ; ഗോൾഡൻ ബോയ് എന്നറിയപ്പെട്ട വ്യക്തിത്വം; പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് വിടവാങ്ങുമ്പോൾ
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃശൂരില്‍ വച്ച്; മെത്രാന്‍ പദവിയില്‍ അരനൂറ്റാണ്ട് തികച്ചത് രണ്ടുവര്‍ഷം മുമ്പ്; വിടവാങ്ങുന്നത് സൗമ്യസംഭാഷണത്തിലൂടെ വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ആത്മീയ നേതാവ്
കാറിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മരണമടഞ്ഞു; ഇന്ന് രാവിലെ വിട പറഞ്ഞത് സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദു റഹീം
അങ്ങ് കിഴക്ക് അറേബ്യൻ മരുഭൂമി കണ്ടപ്പോൾ തോന്നിയ ദീർഘവീക്ഷണം; രാവും പകലുമില്ലാതെ നല്ല നാളെക്കായി പ്രവർത്തിച്ച വ്യക്തിത്വം; ഇന്ന് കാണുന്ന ദുബായ് ക്ലോക്ക് ടവർ, വിമാനത്താവളം എല്ലാം കയ്യൊപ്പ്; യുഎഇ യിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്‌മാൻ ഖാൻസാഹബ് വിടവാങ്ങുമ്പോൾ
എറ്റേണൽ ലൗവിലൂടെ സ്ത്രീഹൃദയങ്ങളിലടക്കം ചേക്കേറിയ നടൻ; ആ റൊമാൻസ് ഡ്രാമയിൽ ഗന്ധർവ്വനെ പോലെ തിളങ്ങിയ ആ മുഖം ഇനി ഓർമ്മകളിൽ മാത്രം; ചൈനീസ് നടനും ​ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; അന്ത്യം 37-ാം വയസിൽ; ദുഃഖം സഹിക്കാൻ കഴിയാതെ ആരാധകർ