More - Page 5

വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കണ്ടത് നടുറോഡില്‍ കിടക്കുന്ന പൂച്ചക്കുഞ്ഞിനെ; ബൈക്ക് നിര്‍ത്തി പൂച്ചയെ രക്ഷിക്കാന്‍ ഓടിയത് നാട്ടുകാരുടെ മുന്നറിയപ്പ് കേള്‍ക്കാതെ; അതിവേഗത്തില്‍ വന്ന ലോറി ബ്രേക്കിടും മുമ്പേ ഇടിച്ചു തെറിപ്പിച്ചു; മണ്ണുത്തി ഹൈവേയെ ബന്ധിപ്പിക്കുന്ന ആ റോഡില്‍ പൊലിഞ്ഞത് യഥാര്‍ത്ഥ മൃഗസ്‌നേഹിയുടെ ജീവന്‍; സിജോ തിമോത്തിയുടെ വേര്‍പാടില്‍ വേദനിച്ച് ചുറ്റിലപ്പള്ളിക്കാര്‍
നാടിന് കണ്ണീരായി കുഞ്ഞു ഹാമിന്റെ മരണം; അവധിക്കാലം ചെലവഴിക്കാന്‍ അമ്മ വീട്ടിലെത്തിയ അഞ്ചര വയസുകാരന്‍ എര്‍ത്ത് വയറില്‍ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു; അപ്പൂപ്പനുമായി കളിച്ചു ചിരിച്ചു നടന്ന കുഞ്ഞനെ കണ്ടത് അനക്കമറ്റ നിലയില്‍; അപകടം കുഴിയാനകളെ പിടിച്ചു കളിക്കവേ
ഐ വി ശശിയുടെ പ്രണയനായകൻ; അഭിനയിച്ചത് നൂറിലേറെ സിനിമകളിൽ; ഉല്ലാസയാത്രയിലൂടെ സിനിമ ജീവിതം തുടങ്ങി; പഴയ നീലത്താമരയിലും അഭിനയിച്ച പ്രതിഭ; വില്ലനായും സ്‌ക്രീനിൽ തിളങ്ങി; മാതാപിതാക്കളും സിനിമ നിർമാതാക്കൾ; നിരവധി ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞാടി; ഒടുവിൽ അർബുദരോഗത്തെ തുടർന്ന് അന്ത്യം; നടൻ രവികുമാർ വിടവാങ്ങുമ്പോൾ!
എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ദുബായില്‍ നിന്നും നാല് ദിവസത്തെ അവധിക്ക് നാട്ടിലെത്തി; എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകവെ കാര്‍ നിയന്ത്രണം വിട്ട് അപകടം: വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
തന്റെ ഹിറ്റ് ഗാനങ്ങള്‍ പോലും അറിയപ്പെട്ടത് വയലാറിന്റെയും പി ഭാസ്‌ക്കരന്റെയും പേരില്‍; പ്രമുഖര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പോലുമില്ല; രക്ഷപ്പെട്ടത് ബാഹുബലി മൊഴി മാറ്റിയതോടെ; രാജമൗലിയുടെ പ്രിയപ്പെട്ട റൈറ്റര്‍; മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന എന്ന നിര്‍ഭാഗ്യവാനായ കവി വിട വാങ്ങുമ്പോള്‍
പാടിപ്പതിഞ്ഞ ഗാനങ്ങള്‍ ബാക്കിയാക്കി മാപ്പിളപ്പാട്ടു ഗായകന്‍ ഫൈജാസ് ഉളിയില്‍ വിട പറഞ്ഞു; കാര്‍ അപകടം തട്ടിയെടുത്തത് അതുല്യ കലാകാരനെ; ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്