- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കെ മലബാറിലെ പ്രശസ്ത വില്‍ കലാമേള -തെയ്യം കലാകാരന്‍ എല്‍.ടി മനോഹരന്‍ പണിക്കര്‍ നിര്യാതനായി; സംസ്‌ക്കാരം ഇന്ന് പകല്‍ രണ്ടു മണിക്ക് ശാന്തിതീരം ശ്മശാനത്തില്‍
വടക്കെ മലബാറിലെ പ്രശസ്ത വില്‍ കലാമേള -തെയ്യം കലാകാരന്‍ എല്‍.ടി മനോഹരന്‍ പണിക്കര്‍ നിര്യാതനായി

X
കണ്ണൂര്‍: വടക്കെ മലബാറിലെ പ്രശസ്ത വില്‍ കലാമേള - തെയ്യം കലാകാരന്‍ പാപ്പിനിശേരി അഞ്ചാംപീടികയിലെ എല്‍.ടി മനോഹരന്‍ പണിക്കര്‍ (63) നിര്യാതനായി. അഞ്ചാം പീടികയിലെ യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങള്‍ നെഞ്ചേറ്റിയ വില്‍ക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.
ഭാര്യമാര്‍ 'ഉമ, പരേതയായ ഗീത. മക്കള്‍: ഗാനേഷ്, രാഗേന്ദു, ശോണിമ , അഖിലേഷ് . മരുമക്കള്‍: വിന്‍സി ഗാനേഷ്,ഐശ്വര്യ രാഗേന്ദു, സജേഷ്. സഹോദരങ്ങള്‍: പരേതനായ ഉണ്ണികൃഷ്ണന്‍ പണിക്കര്‍, കേളു പണിക്കര്‍,ലക്ഷ്മി, അമ്മാളു, സാവിത്രി.
സംസ്‌ക്കാരം ബുധനാഴ്ച്ച പകല്‍ രണ്ടു മണിക്ക് ആന്തൂര്‍ മുന്‍സിപ്പാലിറ്റിയുടെ ശാന്തി തീരം വാതക ശ്മശാനത്തില്‍ നടത്തും.
Next Story


