News - Page 2

നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം നീല നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
രാത്രിയായാൽ ചുറ്റും കേൾക്കുന്നത് ഭീതിപ്പെടുത്തുന്ന ചിഹ്നംവിളി; വീടുകൾ തകർത്തെറിഞ്ഞും ആളുകളെ ചവിട്ടിക്കൊന്നും കലിതുള്ളൽ; ജാർഖണ്ഡിൽ കൊലയാളി കൊമ്പന്റെ താണ്ഡവം; വെറും പതിമൂന്ന് ദിവസം കൊണ്ട് 22 പേരുടെ ജീവനെടുത്തു; വനംവകുപ്പിന് പിടികൊടുക്കാതെ പോര്; നാടിനെ വിറപ്പിച്ച് ഈ ഒറ്റയാൻ
തായ്‌ലന്‍ഡിനെ നടുക്കി വന്‍ ട്രെയിന്‍ ദുരന്തം; ഓടുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ വീണ് അപകടം! 28 പേര്‍ക്ക് ദാരുണാന്ത്യം; കത്തിയമര്‍ന്ന് ബോഗികള്‍! ചോരയില്‍ കുളിച്ചു കുരുന്നുകളടക്കം നിരവധി പേര്‍; ഹൈസ്പീഡ് റെയില്‍ പദ്ധതി ദുരന്തമായി മാറിയപ്പോള്‍
തൊഴില്‍ തേടി  മുംബൈയിലെത്തി;  ബിഎംസി തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍;  ധാരാവിയില്‍ വിജയപ്രതീക്ഷയോടെ തൃശ്ശൂരുകാരന്‍ ജഗദീഷ്; മീരാഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചങ്ങനാശേരിക്കാരി ഷീജ മാത്യൂസ്
സിനിമയിലെ ജാനകിയും ക്രിസ്മസ് കരോളും; സ്‌കൂള്‍ കലോത്സവ വേദിയില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും;  അന്തസ്സ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്ന് സുരേഷ് ഗോപി
സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചു;  സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി അതിജീവിത; രാഹുല്‍ കോണ്‍ഗ്രസിന് പുറത്ത്; പരാമര്‍ശം പരിശോധിക്കുമെന്ന് സണ്ണി ജോസഫ്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം;  ലാപ്‌ടോപ്പ് ലക്ഷ്യം വെച്ചുള്ള പരിശോധന നീണ്ടത് പത്ത് മിനിറ്റ് സമയം; പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല; ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലാതെ വലഞ്ഞ് എസ്.ഐ.ടി
തൂവെള്ള പതാക ഉയര്‍ത്തിയതോടെ പാണ്ടിമേളത്താല്‍ ഉണര്‍ന്ന കലാ നഗരം; കൗമാര പ്രതിഭകളെ ആവേശത്തോടെ വരവേല്‍ക്കുന്ന സദസ്സ്; 64ാമത് സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ നഗരിയില്‍ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി
കോടിയേരിയ്ക്കും കെ എം മാണിക്കും സ്മാരകങ്ങള്‍; യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ കണക്ട് ടു വര്‍ക്ക് പദ്ധതി; ജോസ് കെ മാണി ഇടതില്‍ ഉറയ്ക്കുമ്പോള്‍ മന്ത്രിസഭാ തീരുമാനം ഇങ്ങനെ