News - Page 3

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍; 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനം; ഏറ്റവും കുറവ് കേരളത്തില്‍; സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്ക് ഇങ്ങനെ
കുട്ടിയല്ലേ..വൃത്തികേട് കാണിച്ചത്...; ഞാൻ കേട്ടല്ലോ നിങ്ങൾ എന്നെ അങ്ങനെ വിളിച്ചത്; കള്ളം പറയല്ലേ..!!; ബെംഗളൂരു എയർപോർട്ടിൽ എത്തിയവരുടെ കാതിൽ പൊന്നീച്ച പറന്നു; എയർലൈൻ ജീവനക്കാരി യാത്രക്കാരനോട് ചെയ്തത്; ദൃശ്യങ്ങൾ വൈറൽ
ആ ഓഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ നോ കമന്റ്; പോലീസിന്റെ അന്വേഷണ ആനുകൂല്യം എനിക്ക് കിട്ടില്ലെന്നും വിശദീകരണം; സസ്‌പെന്റ് ചെയ്താലും കോണ്‍ഗ്രസ് പ്രവര്‍ത്തന്‍; ആരും സഭയില്‍ വരുന്നതിനെ വിലക്കിയില്ല; മാങ്കൂട്ടത്തില്‍ പ്രതികരിച്ചത് ഇങ്ങനെ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ല
ഒരേ പേരില്‍ ആറ് ജില്ലകളില്‍ എക്സ്-റേ ടെക്നിഷ്യനായി ജോലി; ജോലി നേടിയത് വ്യാജ നിയമന ഉത്തരവുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച്; സര്‍ക്കാരില്‍ നിന്ന് ശമ്പളമായി തട്ടിയിത് 4.5 കോടി രൂപ; തട്ടിപ്പ് പുറത്തായത് ആധാര്‍ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടപടിയില്‍
ബൈക്കിന് മുന്നിൽ കാഴ്ചകൾ കണ്ട് ആസ്വദിച്ചിരിക്കുന്ന കുഞ്ഞ്; പുറകിൽ വലിയ ചാക്കുമായി ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന യുവതി; 25 കിലോമീറ്റർ കഴിഞ്ഞപ്പോൾ നാട് അറിഞ്ഞത് അരുംകൊല; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; മാസ്റ്റർ ബ്രയിനിന് പിന്നിൽ
രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ...; 2 കൊല്ലമായി ഇത് കണ്ട് കൊണ്ടിരുന്ന ആളുകള്‍ ഇപ്പൊള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ...; കൊച്ചു വേലായുധന്‍ വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കില്ലെന്ന് കേന്ദ്രമന്ത്രി
ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് തലവനും; വധിച്ചത് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍
വടക്കാഞ്ചേരി കോടതിയില്‍ നിന്നും നടപടി ഉറപ്പെന്ന് വിലയിരുത്തി പോലീസ് ആസ്ഥാനം; കെ എസ് യുക്കാരെ മുഖം മൂടി അണിയിച്ച എസ് എച്ച് ഒയ്ക്ക് ഇനി തിരുവനന്തപുരത്ത് സുഖവാസം! വടക്കാഞ്ചേരിയില്‍ നിന്നും ഷാജഹാനെ തലസ്ഥാനത്തേക്ക് മാറ്റിയത് അച്ചടക്ക നടപടി; കെ എസ് യു പ്രതിഷേധം തുടരും
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള്‍ സ്‌റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍
ശരീരത്തിന്റെ പാതി ട്രാക്കില്‍; രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ 62കാരിക്ക് അത്ഭുതരക്ഷപെടല്‍; സെക്കന്‍ഡുകള്‍ വൈകിയിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്ന് ദൃസാക്ഷികള്‍
വണ്ടിയിൽ തട്ടി ഒരാൾ തെറിച്ചുവീണു..പിന്നെ നോക്കിയപ്പോൾ എഴുന്നേറ്റ് പോകുന്നത് കണ്ടു..; കുറ്റം സമ്മതിച്ചിട്ടും ഒളിവിൽ പോയ പാറശ്ശാല എസ്‍എച്ച്ഒ യെ പുകച്ച് പുറത്തുചാടിക്കാൻ ഒരുങ്ങി ആറ്റിങ്ങൽ ഡിവൈഎസ്‍പി; പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും; കിളിമാനൂരിൽ ദാരുണമായി മരിച്ച ആ വൃദ്ധന് നീതി ലഭിക്കുമോ?