News - Page 4

യുവതിയുടെ ശരീരത്തില്‍  ചില ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിക്കൂടി; ബാധ ഒഴിപ്പിക്കാന്‍ മദ്യം നല്‍കിയും ബീഡി വലിപ്പിച്ചും ഭസ്മം തീറ്റിച്ചും വിചിത്രമായ ആഭിചാര ക്രിയകള്‍; 10 മണിക്കൂറോളം നീണ്ടുനിന്ന ബാധ ഒഴിപ്പിക്കല്‍ തിരുവഞ്ചൂരില്‍; ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റില്‍
വെടിയേറ്റ നിലയില്‍ കൃഷിയിടത്തില്‍ യുവാവിന്റെ മൃതദേഹം;  മോഷ്ടാക്കള്‍ കൊലപ്പെടുത്തിയതെന്ന് കരുതി അന്വേഷണം; ഭാര്യ ഒളിവില്‍ പോയതോടെ വഴിത്തിരിവ്;  കാമുകനെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് പരസ്യം; പരസ്യമിട്ട യുവാവിന് പണി കൊടുത്ത് യുവതി; സ്വര്‍ണപ്പണയം തിരിച്ചെടുക്കാനെന്ന പേരില്‍ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം വാങ്ങി മുങ്ങി; ഒടുവില്‍ പുത്തന്‍കുരിശ് പൊലീസിന്റെ പിടിയില്‍
തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ?  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി;  താളംതെറ്റി മറ്റ് വിമാനത്താവളങ്ങളും
ജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം
തീപിടിച്ച ചിറകുമായി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറിയ ആ ചരക്ക് വിമാനം; അതിഭീകര കാഴ്ച കണ്ട് സ്തംഭിച്ചുപോയ ട്രക്ക് ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; അമേരിക്കക്കാരുടെ നെഞ്ചിലെ നോവായി കെന്റക്കി വിമാന ദുരന്തം; മരണസംഖ്യയിൽ ആശങ്ക; ബ്ലാക് ബോക്സ് കണ്ടെത്തിയെന്ന് അധികൃതർ; ഇനി അന്വേഷണം നിർണായകമാകും
ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെ
വിയറ്റ്നാമിൽ ആഞ്ഞുവീശി കൽമേഗി ചുഴലിക്കാറ്റ്; മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ കാറ്റ്; 114 പേർക്ക് ജീവൻ നഷ്ടമായി; രക്ഷാപ്രവർത്തനം തുടരുന്നു; പ്രദേശങ്ങളിൽ അതീവ ജാഗ്രത