News - Page 5

വെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന്‍ കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്‍; ആ മൊഴിയില്‍ സിപിഎം മൗനം തുടരും
ഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ് എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു ലെവല്‍ 4 ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്‍;  മെലണ്‍ എന്ന ഓപ്പറേഷന്‍ തണ്ണിമത്തന്റെ വിജയ കഥ
ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ ബ്രേക്കിംഗ്! മിഷന്‍ സക്‌സസ് സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ ഡീലിംഗ്; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ല
ടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്‌മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്‌ലന്‍ഡില്‍ നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ വിസ്മയം! അന്ന് കുറച്ചത് 22 കിലോ ഭാരം; എഴുത്തും മുവായ് തായും കുങ്ഫുവും ഇഷ്ടം; ആദ്യ നായകന്‍ ആന്റണിയുടെ മകനോ? ലാല്‍ പുത്രിയുടെ തുടക്കം എങ്ങനെ?
മയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെ അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ഡാര്‍ക്ക്നെറ്റ് വില്‍പ്പന ശൃംഖല ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റ് നല്‍കും; ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്‍പ്പനക്കാരന്‍ മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന്‍ മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്‍; കെറ്റാമെലനെ തകര്‍ത്തത് പിടിച്ചത് ഡാര്‍ക് നെറ്റിലെ തിമിംഗലത്തെ; കൊച്ചിയില്‍ ഇനിയും കറുത്ത കരങ്ങള്‍!
അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര്‍ എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?
ജിന്ന് ഉണ്ടെന്ന് വാദിച്ച് പിളര്‍പ്പുണ്ടായ സംഘടന; മേശവലിപ്പ് വലിച്ചടച്ചാല്‍ ജിന്നുകള്‍ക്ക് പരിക്കുപറ്റുമെന്ന് വിശ്വസിക്കുന്നവരും ഒട്ടേറെ; കൂട്ടത്തില്‍ ഡോക്ടര്‍മാരൊക്കെ ഉണ്ടെങ്കിലും വകതിരിവില്ല; വിസ്ഡം മുജാഹിദുകളെ മുസ്ലീ സമുദായത്തിന്റെ പ്രതിനിധികളായി ചര്‍ച്ചക്ക് വിളിക്കുന്നതില്‍ പ്രതിഷേധം
ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പൊലീസ്; അറിഞ്ഞിട്ട് പറയാം എന്ന വാക്കുകേള്‍ക്കാതെ വെട്ടുകിളിയെ പോലെ 24 ന്യൂസ് ചാനല്‍ മൈക്ക്; ഒടുവില്‍ പൊലീസുകാരന്റെ തലയില്‍ ഒരെണ്ണം കൊടുത്ത് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തി മൈക്ക്; വേദന കടിച്ചമര്‍ത്തി എന്താ മോനേ എന്ന് സൗമ്യത വിടാതെ താരം; എന്തൊരു ക്ഷമയെന്നും ചാനലുകളുടെ ആക്രാന്തം മോശമെന്നും സോഷ്യല്‍ മീഡിയ
അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും; എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്;  കേരളത്തില്‍ നെഗറ്റിവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമം; ഡോ. ഹാരിസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി; പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ല; പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്ന് ഹാരിസിന്റെ മറുപടി
പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്കു മടങ്ങുന്നതിനിടെ കൈയ്യില്‍ പിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞു;  പേരു പറയാന്‍ നിര്‍ബന്ധിച്ചു; പോക്സോ കേസില്‍ കുരുങ്ങിയ 35കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ;  ഐ ലവ് യു എന്ന് പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി; പിന്നാലെ മോചനം
സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞുപോയി; സ്വര്‍ണത്തിന് പുറമെ എസി കൂടി വാങ്ങണമെന്ന് വരന്റെ വീട്ടുകാര്‍; മര്‍ദ്ദനമേറ്റ നവവധു വിവാഹത്തിന്റെ നാലാം നാള്‍ ജീവനൊടുക്കി