News - Page 6

ബംഗ്ലാദേശ് വഴി ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസ്‌ഐ കളി തുടങ്ങി; കയ്യോടെ പൊളിച്ചു ഇന്ത്യന്‍ ഏജന്‍സികള്‍;  ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ പിടിയില്‍; ഷബീര്‍ അഹമ്മദ് ലോണ്‍ പിടിയിലായത് ഡല്‍ഹി പോലീസും കേന്ദ്ര ഏജന്‍സികളും നടത്തിയ സംയുക്ത നീക്കത്തില്‍
പെണ്ണിന്റെ കല്യാണം പൊളപ്പൻ ആക്കാൻ എല്ലാം മറന്ന് ആഘോഷം; വരൻ വീട്ടുനടയിലെത്തിയതും ചെവിപൊട്ടുന്ന ശബ്ദം; പൊട്ടിയ ആ പടക്കത്തിന്റെ തീപ്പൊരി തെറിച്ച് നേരെ പന്തലിലേക്ക് വീണതും ആളുകൾ കുതറിയോടി; പെട്ടെന്ന് ആകാശം ഉയരെ തീആളിക്കത്തി; കാസർകോട് ഒഴിവായത് വൻ ദുരന്തം
ഇത് മോശമാണ് സിഎമ്മേ... കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ! സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളില്‍ നിന്നും ഏഴു പേര്‍; അവരുടെ ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറഞ്ഞ് മടക്കം; ഇത് മോശമാണ് സിഎമ്മേ; മുഖ്യമന്ത്രിയുടെ കൊല്ലത്തെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍; ഇവര്‍ക്കെല്ലാം സൂക്കേടോ? പിണറായി നാളെ ഇനി എന്തു പറയും?
എനിക്ക് പത്തില്‍ പത്ത്, എ പ്ലസ്! വികസന നേട്ടങ്ങള്‍ നിരത്തി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്; പ്രതിപക്ഷത്തെ സംവാദത്തിന് ക്ഷണിച്ച് പിണറായി; വി ശിവന്‍കുട്ടിയെ പോലെ സംവാദ വെല്ലുവിളിയുമായി പിണറായിയും; തിരഞ്ഞെടുപ്പിന്റെ അവസാന നാളുകള്‍ അമേരിക്കന്‍ മോഡല്‍ പ്രെസിഡന്‍ഷ്യല്‍ ചര്‍ച്ചയുടേതാകുമോ? പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍
ഡെര്‍ബി കാര്‍ അപകടത്തില്‍ അനേകമാളുകള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലെന്നു വ്യാജപ്രചാരണം; ഇറാന്‍ യുദ്ധ സാഹചര്യത്തില്‍ ഭീകര ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ ഡെര്‍ബി അപകടം കൈകാര്യം ചെയ്യുന്നത് ഭീകര വിരുദ്ധ സേന; ഇന്ത്യന്‍ യുവാവിന്റെ പേര് പോലും പുറത്തു വിടാതെ കരുതലെടുത്തു ഡെര്‍ബി പോലീസ്; ഇന്നലെ ഉച്ചയോടെ റോഡ് തുറന്നതോടെ ആശങ്കകള്‍ അസ്ഥാനത്ത്
ചാള്‍സിന്റെയും ഡയാനയുടെയും വിവാഹബന്ധം തകരാന്‍ കാരണമായത് ആ സുരക്ഷാ ഉദ്യോഗസ്ഥന്‍; അയാള്‍ പിന്നീട് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു; പുതിയ വെളിപ്പെടുത്തലുകളുമായി എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രകാരന്‍
പുറത്തിറങ്ങിയ നാട്ടുകാർ സഹികെട്ട് മൂക്ക് പൊത്തി; വിവരം അറിഞ്ഞെത്തിയ പോലീസ് വരെ തലയിൽ കൈവെച്ചു; പരിശോധനയ്ക്കിടെ ചിലർ ആ കാഴ്ച കണ്ട് ഛർദിൽ; ദമ്പതികൾക്കെതിരെ കേസെടുത്തു
വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ റാലിയില്‍ സജീവമായിരിക്കാന്‍ 511 രൂപയൂം ഭക്ഷണവും; റാലി നടക്കുന്ന കൃത്യസ്ഥലം പിന്നീട് അറിയിക്കാം; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് റാലിക്ക് വാടകയ്ക്ക് ആളെ തേടിയെന്ന് പ്രചാരണം; സിപിഎം ഗൂഢാലോചനയെന്ന് കെ. മുരളീധരന്‍, ഹയരേര്‍ ആപ്പ് പരസ്യം വിവാദത്തില്‍; സിപിഎമ്മിന് മൂന്നാം സ്ഥാന ഭയമോ?
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി; പ്രതിയെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തില്‍; പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍; ആ വീഡിയോയും ചിത്രവും വ്യാജ നിര്‍മ്മിതി തന്നെ; കാപ്പ പ്രതിയുടെ ബ്ലാക് മെയിലിന് പിന്നില്‍ വമ്പന്‍ ഗൂഡാലോചന
കഴിഞ്ഞ വര്‍ഷം ആഡംബര ക്രൂയിസായ നെഫര്‍റ്റിറ്റിയില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ കസ്റ്റംസിന്റെ കൈയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഷോണ്‍; കൊച്ചി: ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി; അന്വേഷണം ക്രൂയിസ് പാര്‍ട്ടികളിലേക്ക്, വിദേശ ബന്ധം തേടി കസ്റ്റംസ്; ശംഖുമുഖം മാഫിയ സംശയത്തില്‍