News - Page 7

യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം
വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും;  ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകുമെന്ന് പ്രതീക്ഷ; യാഥാര്‍ത്ഥ്യമായത് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യ തുറമുഖം
ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ എന്നു ചോദിച്ചയാളാണ് പേരു പുറത്തുവിട്ടത്; എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്; മോശം അനുഭവമുണ്ടായാലും ഇനി പരാതി നല്‍കില്ല; വിമര്‍ശനവുമായി വിന്‍സി അലോഷ്യസ്
പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; നിയമം കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് സുപ്രീം കോടതി; വഖഫ് ബൈ യൂസര്‍ ഭൂമി അതുപോലെ തന്നെ തുടരണം, ഡീനോട്ടിഫൈ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ്; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു; വഖഫ് ബോര്‍ഡുകളില്‍ പുതിയ നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീംകോടതി
പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള പരിശ്രമം ഉപേക്ഷിക്കാതെ മസ്‌ക്; കുട്ടികളുടെ സൈന്യം തന്നെ കെട്ടിപ്പടുക്കാന്‍ മസ്‌ക്കിന്റെ നീക്കം; കുട്ടികളെ ഉണ്ടാക്കുന്നത് വാടക ഗര്‍ഭധാരണത്തിലൂടെ; സ്ത്രീകളെ കണ്ടെത്തുന്നത് എക്‌സിലൂടെയെന്ന് റിപ്പോര്‍ട്ട്
നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?
ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കും; വിന്‍സി അലോഷ്യസ് പരാതി നല്‍കിയില്ലെങ്കിലും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്കെതിരെ അന്വേഷണം വരും; മട്ടാഞ്ചേരി മാഫിയയിലേക്ക് കടന്നു കയറാന്‍ ഇത് സുവര്‍ണ്ണാവസരം; മോളിവുഡിനെ പിണറായി ക്ലീന്‍ ആക്കുമോ?
കാരവാന് ലഹരി പിടിക്കാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതാകുമെന്ന് ഹസീബ് മലബാറിന്റെ വെളിപ്പെടുത്തല്‍; ശ്രീനാഥിനെ കൊണ്ട് മടുത്തെന്നും നിര്‍മ്മാതവ്; പുലര്‍ച്ചെ വിളിച്ച് കഞ്വാവ് ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയുടെ നിര്‍മ്മാതാവ്
അവന് ഭയങ്കര പേടിയാണ്; അവന്‍ എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല; പേടി കാരണം മൂന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് റിസ്‌ക് എടുത്ത് ചാടുന്ന മകന്‍! ജീവന്‍ പോലും അപായപ്പെടുത്തി പോലീസിന് പിടി കൊടുക്കാതെ രക്ഷപ്പെടുമെന്ന് ഉപദ്രവ ഭയത്തില്‍; ഷൈന്‍ ടോം ചാക്കോയുടെ അമ്മയുടെ പ്രതികരണവും വിചിത്രം