News - Page 8

ബീച്ചിലെത്തിയ രണ്ട് വിദേശ വനിതകളെ കണ്ടതും യുവാക്കളുടെ ഷോ..; ബലമായി ചേർത്ത് പിടിച്ച് നിർത്തി ചിത്രങ്ങൾ എടുത്തും ദേഹത്ത് സ്പർശിച്ചും ശല്യം; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്
പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതി
സിദ്ധന്റെ ആത്മാവ് ശരീരത്തിൽ പ്രവേശിച്ചാൽ എല്ലാ രോഗങ്ങളും സുഖപ്പെടുമെന്ന് സന്യാസിനി; വിദേശത്തെയും നാട്ടിലെയും സ്വത്തുക്കൾ വിറ്റു; കുഞ്ഞിന്റെ ഓട്ടിസം മാറുന്നതിനായി പ്രത്യേക പൂജകളും പ്രാർത്ഥനായോഗങ്ങളും നടത്തി; 7 വർഷത്തിനിടെ ഐടി ജീവനക്കാരിൽ നിന്നും തട്ടിയത് 14 കോടി; ആൾദൈവം ഒളിവിൽ
ചെസ്സ് നമ്പർ ടു ഓൺ ദി സ്റ്റേജ്..; കൂളിംഗ് ഗ്ലാസും വച്ച് മഷി പുരണ്ട വിരലുമായി അടുത്ത സുന്ദരി; മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തുവെന്ന് പോസ്റ്റ്; വൈറലായതും അറിഞ്ഞത് മറ്റൊരു സത്യം; ലാറിസ റെസ്റ്റിലായതും എയറിലായി പുതിയ നായിക; വോട്ട് ചോരി ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ
ഗ്രൂപ്പ് ഹെല്‍ത്ത് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തത് 5,00,000 രൂപയുടെ പരിരക്ഷ; ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയത് 35,000 രൂപ മാത്രം; ക്ലെയിം നിരസിച്ച കമ്പനി 66,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ഓണ്‍ലൈന്‍ ജോബ് ഏജന്‍സി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ടത് 21കാരൻ; ആമസോൺ പാർട്ട് ടൈം പ്രമോഷനിൽ നിക്ഷേപം നടത്തിയാൽ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്‌ദാനം; മാനാട്ടുകുളത്തുകാരനിൽ നിന്നും തട്ടിയത് 11 ലക്ഷത്തിലധികം രൂപ; പിടിയിലായ മുഹമ്മദ് മിഥിലാജ് നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി
സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ കാമുകിയുടെ മകള്‍ക്ക് സമ്മാനം നല്‍കാന്‍ കോടികള്‍ ചെലവാക്കി; തന്റെയും മകളുടേയും പ്രതിമാസ ജീവനാംശം പത്ത് ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ഹസിന്‍ ജഹാന്‍;   മുന്‍ഭാര്യയുടെ ജീവനാംശ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്കും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി
മുതുവറ ക്ഷേത്രത്തിന് മുന്നിലെ യുടേണ്‍ തന്നിഷ്ടപ്രകാരം കെട്ടിയടച്ച് നിര്‍മ്മാണ കമ്പനി; തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരിയാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ഗതികേടില്‍; നാട്ടുകാരുടെ ദുരിതം തീര്‍ക്കാര്‍ ഡിവൈഡര്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് അനില്‍ അക്കര; ഒടുവില്‍ അമ്പലനട അടച്ചുകെട്ടിയത് പൊളിച്ചുനീക്കി കമ്പനി
ആ തെറ്റിദ്ധാരണ മാറി;  നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല; ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കി; നടി ലക്ഷ്മി ആര്‍ മേനോന് ആശ്വാസം
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സന്‍ മാവുങ്കലിന്റെ വാടക വീട്ടില്‍ വീണ്ടും മോഷണം; കഴിഞ്ഞ വര്‍ഷം കള്ളത്താക്കോലിട്ട് തുറന്ന് മോഷ്ടിച്ചെങ്കില്‍ ഇക്കുറി സിസി ടിവി പൊളിച്ചുമാറ്റി മോഷണം; 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടെന്ന് മോന്‍സന്റെ അഭിഭാഷകന്‍; വിവരം അറിഞ്ഞത് മോന്‍സന്‍ പരോളില്‍ ഇറങ്ങിയപ്പോള്‍
അറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി