News - Page 9

നാല് വര്‍ഷത്തോളം ലിവ്-ഇന്‍ ബന്ധത്തില്‍; ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു; വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ പീഡനപരാതിയും; ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
ചാര്‍ളി കിര്‍ക്കിന്റെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഞെട്ടലോടെ; റോബിന്‍സണുമായി നടത്തിയ സന്ദേശങ്ങള്‍ കൈമാറാമെന്ന് ട്രാന്‍സ് പങ്കാളി, ഐഡിന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ എഫ്ബിഐയുടെ നീക്കം; കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും പങ്കാളിയുടെ മൊഴിയില്‍ നിന്ന്
പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയില്ല; കടുവ പിടിച്ചതാണെന്ന് കാട്ടി മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ഭാര്യയുടെ ധർണ; ഒടുവിൽ വീടും പരിസരവും പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; ഭർത്താവിനെ വിഷം നൽകി കൊല്ലാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്
നാട്ടുകാര്‍ക്ക് ആശ്വാസം പകരാന്‍ മൂവാറ്റുപുഴയില്‍ എംസി റോഡ് തുറന്നു നല്‍കി; എംഎല്‍എയുടെ ആവശ്യപ്രകാരം നാട മുറിച്ച് ഉദ്ഘാടനം ചെയ്തത് ട്രാഫിക് എസ്‌ഐ; ആ ഉദ്ഘാടനം സിപിഎമ്മിന് സുഖിച്ചില്ല; ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍; ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് മാത്യു കുഴല്‍നാടന്‍
കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍ജെഡി; കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍; സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ആര്‍ജെഡി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തേജ്വസി യാദവിന്റെ ഭീഷണി