News - Page 10

കണക്ഷൻ ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഡൽഹി എയർപോർട്ടിൽ നിന്ന് തന്നെ കറക്കം; ചുറ്റുമൊന്ന് പരതി നോക്കിയ ശേഷം ഒരാളുടെ കൈവിട്ട കളി; നിമിഷങ്ങൾക്കുള്ളിൽ സെക്യൂരിറ്റി ഫോഴ്‌സിന് അലർട്ട് കോൾ; എത്ര തിരഞ്ഞിട്ടും കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ; യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ആ അജ്ഞാത മനുഷ്യൻ ആര്?
86 ലക്ഷം ടി.വി വീടുകളുള്ള കേരളത്തില്‍ വെറും ആയിരത്തോളം മെഷീനുകള്‍ മാത്രമാണ് നിലവില്‍ സാമ്പിളിങ്ങിന് വിന്യസിച്ചിട്ടുള്ളത്; ഇതിന് മാറ്റം ഉറപ്പ്; ഒപ്പം ലാന്‍ഡിംഗ് പേജുകളെ വിലയിരുത്തലില്‍ നിന്നും ഒഴിവാക്കും; റിപ്പോര്‍ട്ടര്‍ ടിവിക്ക് തിരിച്ചടിയാകുമോ ബാര്‍ക്കിലെ ഈ മാറ്റ നിര്‍ദ്ദേശം; രാജീവ് ചന്ദ്രശേഖറിനോട് കളിച്ച് പണി വാങ്ങിയത് ആര്?
ആരോഗ്യ സംരക്ഷണ സംവിധാനം സാങ്കേതിക തകരാര്‍; ജീവിച്ചിരിക്കുന്ന 500ലധികം രോഗികളെ മരിച്ചുവെന്ന് തെറ്റായി പ്രഖ്യാപിച്ചു അധികൃതര്‍; രോഗികളുടെ കുടുംബങ്ങള്‍ക്ക് മരിച്ചുവെന്ന് അറിയിച്ചുകൊണ്ട് കത്തുകളയച്ചു; ഒടുവില്‍ ക്ഷമാപണം നടത്തി കമ്പനി
രാജ്യത്തെ നടുക്കിയ ആ മഹാദുരന്തം; ലണ്ടനിലേക്ക് നിറയെ സ്വപ്നങ്ങളുമായി പറന്നവര്‍ ഒറ്റ നിമിഷം കൊണ്ട് വെന്ത് വെണ്ണീറായ കാഴ്ച; അന്ന് മുതല്‍ തുടങ്ങിയ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്; അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; കേസില്‍ കേന്ദ്രത്തിന് നോട്ടീസ്
ചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്
സമ്പത്തും ദേവകുമാറും തനിക്ക് മേല്‍ പറക്കുമോ എന്ന് വാസവന് ഭയം; കോട്ടയത്ത് നിന്നുള്ള അതിവിശ്വസ്തന്റെ പേര് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ തന്ത്രം; നായര്‍ പ്രാതിനിധ്യ ചര്‍ച്ചയില്‍ സിപിഎം തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും; എകെജി സെന്ററില്‍ തലപകുച്ച് ചര്‍ച്ച ചെയ്ത് ഗോവിന്ദനും ടീമും; കുവൈറ്റിലുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; അനില്‍കുമാറിന് നറുക്ക് വീഴുമോ?
വോട്ട് ചോരി ആരോപണത്തിന് പിന്നാലെ ആ ബ്രസീലിയൻ സുന്ദരിക്കായി ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ; ഇൻസ്റ്റഗ്രാമിൽ തള്ളിക്കയറ്റം, ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മന്റും നിറഞ്ഞു; അവസരം പാഴാക്കാതെ നമസ്തേ പറഞ്ഞ് മോഡലും; രണ്ട് ദിവസം കൊണ്ട് താരമായ ലാറിസ ബോണെസി നെറി ഷാരുഖ് ഖാന്റെ മകന്റെ കാമുകിയെന്നും വാർത്തകൾ
ഫ്ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ; സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൂട്ടുപ്രതികള്‍; സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ നവീന്‍ എന്ന ഇടനിലക്കാരനെ കണ്ടെത്താനായില്ല; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു
ഞാന്‍ ആരെയും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്ലാന്‍; ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി അക്രമണം നടത്തുന്നു; മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ചു ജയിലില്‍ അടക്കപ്പെട്ട മലയാളി വൈദികന്‍ പറയുന്നു
പൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി