News - Page 11

ഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?
കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു; മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; ദുരന്തത്തില്‍ ഇരയായവരില്‍ രണ്ട് പൈലറ്റുമാരും
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനും വീരമൃത്യു; തിരച്ചലില്‍ കണ്ടെത്തിയത് എകെ 47, എസ്എല്‍ആര്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍
കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും; കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസില്‍ കയറ്റിവിട്ടു; പെട്ടിയുടെ നീക്കമറിയാന്‍ പെട്ടിയില്‍ ജിപിഎസും; പരിശോധനയില്‍ പ്രതികള്‍ പോലീസ് പിടിയില്‍
കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി പുറത്ത് കൊണ്ടവന്നതിലെ പക;പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രകാറിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ ഇട്ടു; കരാറുകാരനും ബന്ധവും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
ടിക്കറ്റ് വാങ്ങണ്ട; ഫോണിലൂടെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയും അവസാന മൂന്നക്കങ്ങള്‍ ബുക്ക് ചെയ്യാം; ടിക്കറ്റൊന്നിന് 10 രൂപ മാത്രം; സംസ്ഥാന ലോട്ടറിക്കൊപ്പം അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം: രണ്ട് ഭാഗ്യക്കുറി വിരുതന്മാര്‍ തിരുവല്ലയില്‍ കുടുങ്ങുമ്പോള്‍
ബംബിളിലൂടെ 500 സ്നാപ്ചാറ്റിലൂടെ 200; അമേരിക്കയില്‍ നിന്നുള്ള ബ്രസീലിയന്‍ മോഡല്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പും ലൈംഗീകാതിക്രമവും; 700 സ്ത്രീകളെ പറ്റിച്ച 23 കാരന്‍ പിടിയില്‍
അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ; കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയതോടെ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്; ശനിയാഴ്ച റദ്ദാക്കിയത് 30 വിമാന സര്‍വീസുകള്‍; 150 വിമാനങ്ങള്‍ വൈകി: ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും ജമ്മുവിലും താപനില മൈനസ് ആറ് വരെ
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ മുരളീധരന്‍