News - Page 12

തളിപ്പറമ്പില്‍ വന്‍ അഗ്‌നിബാധ;  തീ ആദ്യം പടര്‍ന്നത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും;  മൊബൈല്‍ ഷോപ്പുകളും തുണിക്കടകളുമുള്ള കെട്ടിടം കത്തിപ്പടര്‍ന്നു;  ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി കടകള്‍ കത്തിയമര്‍ന്നു;  കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന സംശയം ഉന്നയിച്ച് നാട്ടുകാര്‍;  അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും  ആരോപണം; ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും ഒടിഞ്ഞുമാറി; കമ്പനിയിൽ പരാതി നൽകിയിട്ട് ഒരു രക്ഷയുമില്ല; കലി കയറി ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്
ആർ യു ആൾറൈറ്റ്..മൈ ഫ്രണ്ട്..!!; ദൂരെ നിന്നും ശാന്തനായി നടന്നെത്തിയ ഒരാൾ; തിരക്കില്ലാത്ത സ്ഥലത്ത് എത്തിയതും സ്വഭാവത്തിൽ മാറ്റം; ഇന്ത്യക്കാരനെ തുറിച്ചുനോക്കി വെടിപൊട്ടിച്ചു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; വേദനിപ്പിച്ച് ദൃശ്യങ്ങൾ
അയാള്‍ പൂര്‍ണ നഗ്‌നനായി, എന്റെ കൈയില്‍ കയറി പിടിച്ചു, ഞാനിറങ്ങിയോടി; മാലമോഷണം ആരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ച അതിഥി തൊഴിലാളി ഓടിയത് പ്രകൃതിവിരുദ്ധ പീഡനം ഭയന്ന്; ജോലിക്കായി വിളിച്ചു വരുത്തി വീട്ടുടമസ്ഥന്റെ അതിക്രമം; തുറന്നുപറഞ്ഞ് യുവാവ്
ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടാന്‍ വനിതാ ചാവേര്‍ ബ്രിഗേഡിന് രൂപം നല്‍കി ജയ്ഷ് എ മുഹമ്മദ്; ബഹാവല്‍പൂരില്‍ ബ്രിഗേഡിനെ നയിക്കുന്നത് ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍; ഐസിസ്, ഹമാസ്, എല്‍ടിടിഇ മോഡലില്‍ വനിതാചാവേറുകള്‍ ജയ്ഷിന് ഇതാദ്യം; ഇന്ത്യയിലും ബ്രിഗേഡിന്റെ ഓണ്‍ലൈന്‍ ശൃംഖലകള്‍
അമിത വണ്ണം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കാന്‍ സാധിക്കുന്നില്ല;  ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്; രക്ഷാപ്രവര്‍ത്തനത്തിനായി അപ്പാര്‍ട്ട്മെന്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി
സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; ഹംഗേറിയന്‍ സാഹിത്യക്കാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് പുരസ്‌കാരം;  സമാധാനത്തിനുള്ള നൊബേല്‍ നാളെ പ്രഖ്യാപിക്കും;  ട്രംപിന്റെ പേരും പരിഗണനയില്‍;  ആകാംക്ഷയില്‍ ലോകം
നെയ്യാറ്റിൻകരയെ ഞെട്ടിച്ച് ബോംബ് ഭീഷണി; സന്ദേശമെത്തിയത് കുടുംബ കോടതിയിൽ; സ്ഥലത്ത് ഡോഗ് സ്കോഡ് അടക്കം പാഞ്ഞെത്തി; ആ ഈ-മെയിലിൽ കുഴങ്ങി അധികൃതർ; പ്രദേശത്ത് അതീവ ജാഗ്രത