News - Page 13

ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടാന്‍ വനിതാ ചാവേര്‍ ബ്രിഗേഡിന് രൂപം നല്‍കി ജയ്ഷ് എ മുഹമ്മദ്; ബഹാവല്‍പൂരില്‍ ബ്രിഗേഡിനെ നയിക്കുന്നത് ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍; ഐസിസ്, ഹമാസ്, എല്‍ടിടിഇ മോഡലില്‍ വനിതാചാവേറുകള്‍ ജയ്ഷിന് ഇതാദ്യം; ഇന്ത്യയിലും ബ്രിഗേഡിന്റെ ഓണ്‍ലൈന്‍ ശൃംഖലകള്‍
അമിത വണ്ണം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കാന്‍ സാധിക്കുന്നില്ല;  ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്; രക്ഷാപ്രവര്‍ത്തനത്തിനായി അപ്പാര്‍ട്ട്മെന്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി
സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; ഹംഗേറിയന്‍ സാഹിത്യക്കാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് പുരസ്‌കാരം;  സമാധാനത്തിനുള്ള നൊബേല്‍ നാളെ പ്രഖ്യാപിക്കും;  ട്രംപിന്റെ പേരും പരിഗണനയില്‍;  ആകാംക്ഷയില്‍ ലോകം
നെയ്യാറ്റിൻകരയെ ഞെട്ടിച്ച് ബോംബ് ഭീഷണി; സന്ദേശമെത്തിയത് കുടുംബ കോടതിയിൽ; സ്ഥലത്ത് ഡോഗ് സ്കോഡ് അടക്കം പാഞ്ഞെത്തി; ആ ഈ-മെയിലിൽ കുഴങ്ങി അധികൃതർ; പ്രദേശത്ത് അതീവ ജാഗ്രത
മര്‍ദ്ദിച്ച് അവശനാക്കിയ വിനേഷിനെ ഓട്ടോയില്‍ വീട്ടിലെത്തിച്ചത് അജ്ഞാതര്‍; വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച നിലയില്‍;  വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍; കാരണം, ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം;  തെറിവിളിച്ചതിലെ വിരോധമെന്ന് എഫ്‌ഐആര്‍;  സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍
രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല; തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല; കമ്പനിക്ക് പാക്കിങ്ങില്‍ സംഭവിച്ച പിഴവ് വേഗത്തില്‍ കണ്ടെത്തുകയും വിതരണം നിര്‍ത്തി വയ്ക്കുകയും ചെയ്തു; തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് ആര്‍ സി സി
ഗ്രാമത്തില്‍ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കില്‍ക്കയറ്റി;  ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു;  വിധവയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഡോക്ടറെ വെട്ടിയപ്പോള്‍ ഒരു കൂട്ടര്‍ പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു; വിഷയം പരിഹരിച്ച ശേഷവും ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചു; ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് സൂപ്രണ്ട്; സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമെന്നും സംശയം