News - Page 14

ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്; കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; കൊച്ചിയില്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് സിയാല്‍
രാഷ്ട്രപതിക്കിറങ്ങാന്‍ 20.70 ലക്ഷത്തിന്റെ ഹെലിപ്പാഡ്;  കലക്ടര്‍ റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പ്രമാടത്തെ താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ചു നീക്കി: 20 ലക്ഷം സ്വാഹ! ഹെലിപ്പാഡ് പൊളിക്കല്‍ സ്റ്റേഡിയത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുന്നതിന് തടസ്സമെന്ന് ചൂണ്ടിക്കാട്ടി
ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടല്‍കാക്ക കര്‍ണാടകയിലെ നാവികസേനാ ആസ്ഥാനത്തിന്റെ തീരത്ത്; പരിക്കേറ്റ പക്ഷിയുടെ ശരീരത്തില്‍ കണ്ടെത്തിയത് സോളാര്‍ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റ്;  ഇ-മെയില്‍ ഐഡിയും; അന്വേഷണം തുടങ്ങി
എം.സി റോഡില്‍ തിരുവല്ല കൂറ്റൂരില്‍ തോണ്ടറ പാലം അപകടത്തിലാക്കി മണലൂറ്റ്;  ഖനനം നടക്കുന്നത് നദിയിലെ പുറ്റ് നീക്കലിന്റെ പേരില്‍; ഓത്താശ ചെയ്ത് സര്‍ക്കാരും റവന്യൂ വകുപ്പും
പോറ്റിയെ കേറ്റിയേ... ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര്‍ വി ബാബു
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്‍; വിലക്ക് ജനുവരി 24 വരെ; ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക്
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍
അതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്;  വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തി
പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ.. എന്നു തുടങ്ങുന്ന അയ്യപ്പഭക്തി ഗാനവും ഒരു പാരഡി ഗാനം!  നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടുന്ന ഏകനേ യാ അള്ളാ.... ഗാനത്തിന്റെ ഈണത്തില്‍ പള്ളിക്കെട്ട് ഗാനം രചിച്ചത് ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം; പോറ്റിയേ കേറ്റിയേ ഗാനവിവാദത്തില്‍ വിവാദത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി ചരിത്രകാരന്‍ പള്ളിക്കോണം രാജീവ്
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി
മതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തിയില്ല; യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കും; പാരഡിയില്‍ കേസെടുക്കേണ്ടി കാര്യമെന്തെന്ന് തനിക്കറിയില്ല; അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയത്; പോറ്റിയെ കേറ്റിയേ ഗാനത്തിന്റെ രചയിതാവിന് പറയാനുള്ളത്