News - Page 15

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാകുന്നു; കണ്ണൂര്‍ പി.ആര്‍.ഡിയില്‍ ചട്ടലംഘനം; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കായി വാര്‍ത്താക്കുറിപ്പ്; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റേത് കര്‍ശന നടപടി
ശത്രുരാജ്യത്തിന്റെ ഉള്ളറകളിലേക്ക് 1,000 മൈല്‍ ദൂരം വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള ടോമാഹോക്കുകള്‍; ഉപഗ്രഹ സഹായത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കുതിക്കും; യുദ്ധത്തിന്റെ ആദ്യ നാലാഴ്ചയ്ക്കുള്ളില്‍ തന്നെ എണ്ണൂറ്റമ്പതിലധികം മിസൈലുകള്‍ അമേരിക്ക പ്രയോഗിച്ചു; അമേരിക്കന്‍ ആയുധപ്പുര കാലിയാകുന്നു; ടോമാഹോക്ക് മിസൈലുകള്‍ തീരുന്നതില്‍ പെന്റഗണില്‍ ആശങ്ക
32 ഗ്രാം മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നര വർഷം പൊലീസിനെ വട്ടം കറക്കിയ കട്ടച്ചല്‍കുഴിക്കാരൻ സജു ഒടുവിൽ പിടിയിൽ; നിരവധി ജ്വല്ലറികളിലും സമാന തട്ടിപ്പ്; പ്രതി വലയിലായതിങ്ങനെ
ടൈഗര്‍ വുഡ്‌സ് വീണ്ടും കുരുക്കില്‍; മദ്യപിച്ചു വാഹനമോടിച്ച് അപകടം; ജയിലിലെത്തിച്ച ശേഷം മൂത്രപരിശോധനയ്ക്ക് വിസമ്മതിച്ചു; ഇതിന് മറ്റൊരു കേസും വരും; ഗോള്‍ഫ് ഇതിഹാസം ഇപ്പോള്‍ ഫ്‌ലോറിഡയില്‍ അഴിക്കുള്ളില്‍; ശ്രീറാം വെങ്കിട്ടരാമന്മാര്‍ അറിയാന്‍
ഇറാനിലെ അറാക് ആണവ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം കാര്യങ്ങള്‍ അതിരൂക്ഷമായി; പിന്നാലെ ഹാര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചു; സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് ആഗോള ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു; പശ്ചിമേഷ്യന്‍ കനല്‍ പുകയുന്നു: ഇന്ധന വിപണിയില്‍ ആശങ്കയേറുന്നു; അമേരിക്കയും ഇസ്രയേലും രണ്ടു വഴിക്കോ?
ഹോർമുസിനെ സ്വന്തം പേരിൽ വിശേഷിപ്പിച്ച് ട്രംപ്; ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ്; സമാധാനം വേണമെങ്കിൽ എണ്ണക്കപ്പലുകൾക്ക് വഴിതുറക്കണമെന്ന് മുന്നറിയിപ്പ്; തന്റെ തീരുമാനങ്ങളിൽ അബദ്ധങ്ങളില്ലെന്നും വെളിപ്പെടുത്തൽ; ആഗോള ഇന്ധന വിപണിയിൽ ആശങ്കയേറുന്നു
റഷ്യയുടെ പെട്രോൾ കയറ്റുമതി നിരോധനം ഏപ്രിൽ മുതൽ; പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ആഗോള വിപണിയിൽ ആശങ്ക; ഇന്ത്യയിൽ ഇന്ധനശേഖരം സുരക്ഷിതമെന്ന് കേന്ദ്രം; അടുത്ത രണ്ട് മാസത്തേക്ക് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി; എൽപിജി ഉൽപ്പാദനത്തിലും വൻ വർധന
മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തു;  പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന് മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തി നല്‍കി; ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു; മൂന്ന് വര്‍ഷത്തിന് ശേഷം കുറ്റസമ്മതം; മകളും ഭര്‍ത്താവുമടക്കം നാല് പേര്‍ അറസ്റ്റില്‍