News - Page 16

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് സുപ്രീം കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളത്തിലെ വോട്ട് ബാങ്കുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ശബരിമല 2.0; സ്വര്‍ണ്ണക്കൊള്ളയ്ക്കും ആഗോള അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ വിശ്വാസ പ്രശ്‌നവും ചര്‍ച്ചകളില്‍; ജനവിധിയെ വീണ്ടും ശബരിമല സ്വാധീനിക്കുമോ?
സ്പെഷ്യല്‍ അവാര്‍ഡിന് ശുദ്ധഹൃദയനായ ഗോവിന്ദന്‍ മാഷ് അര്‍ഹന്‍; നാടകങ്ങള്‍ ഇനിയും വേണം, നാടകമാണല്ലോ നാടിന്റെ അകം;നാടകങ്ങളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണല്ലോ നമ്മുടെ പാര്‍ട്ടി എന്ന ബോധം പാര്‍ട്ടി നാടകക്കാര്‍ക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം; ബാലുശേരിയിലെ നാടക ബാലപാഠങ്ങള്‍: പരിഹസിച്ചു ജോയ് മാത്യു
ഹര്‍ജി പരിണിച്ചപ്പോള്‍ തന്നെ പുനഃപരിശോധനയെ പിന്തുണച്ച് കേന്ദ്രം നല്‍കുന്നത് വിശ്വാസികള്‍ക്കൊപ്പമെന്ന സന്ദേശം; ശബരിമലയില്‍ കേന്ദ്രം എന്തു ചെയ്തുവെന്ന ചോദ്യം ഇനി എന്‍ എസ് എസിന് ഉയര്‍ത്താനാകില്ല; വിശ്വാസ വിഷയത്തില്‍ മൗനം തുടര്‍ന്ന് കേരളം; മാര്‍ച്ച് 14-ലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പിണറായി മന്ത്രിസഭയുടെ നിലപാട് തെളിയും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശനത്തെ എതിര്‍ക്കും
പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും; എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ; ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം; ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കും; ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും; ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാദങ്ങളിലേക്ക്
ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശിന്റേത് തൂങ്ങി മരണമെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  യുവതിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതും പ്രചരണങ്ങളും സന്ദേശിന് മനോവിഷമം ഉണ്ടാക്കിയതായി സുഹൃത്തുക്കള്‍; ഫോണുകളുടെ സൂക്ഷ്മ പരിശോധനാ ഫലമെത്തും മുമ്പേ സന്ദേശിന്റെ മരണം
ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നത്; ഒരു രൂപ പോലും കൊടുക്കരുതെന്ന് ആലിന്റെ മുത്തച്ഛന്‍: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്ന് റെജി സാമുവല്‍
ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു; പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ മുന്നേറുമ്പോഴും വിസ ഫ്രീ യാത്രയില്‍ തിരിച്ചടി; പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്; വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവ്
മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് കാര്‍ നിര്‍ത്തി;ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി നടത്തിയത് രക്ഷാപ്രവര്‍ത്തനം; ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പകരം ലഭിച്ചത് കള്ളക്കേസും മാനഹാനിയും; എട്ടു വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ മോനി വര്‍ഗീസിന് കോടതിയുടെ നീതി; ഇനി കാക്കിക്കുള്ളിലെ വില്ലന്മാര്‍ക്കെതിരെ പോരാട്ടവും
പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ? തൊട്ടുകാണിച്ച് താപ്സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി; ഇതിഹാസപരമായ ട്രോളെന്ന് വിശേഷിപ്പിച്ചു ആളുകള്‍; നടിയെ അനുകൂലിച്ചും പ്രതികൂരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍
മാളില്‍ എസ് എഫ് ഐയെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ