News - Page 17

അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് മ്യൂൾ അക്കൗണ്ട് തട്ടിപ്പ്
ഘടകകക്ഷിയായിട്ടും മുന്നണിയെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചു; സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫ് പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തി; കൊല്ലം ജില്ലയില്‍ വിവാദത്തില്‍ പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല: ജെ എസ് എസില്‍ രാജന്‍ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി താമരാക്ഷന്‍
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനെ ചൊല്ലി വണ്ടന്‍മേട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കേറ്റവും കൈയാങ്കളിയും; സിപിഎം ചേര്‍ത്ത വോട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത് പ്രകോപന കാരണം
സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്.. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍; ഗാന്ധിജിയ്ക്ക് മുകളില്‍ സവര്‍ക്കര്‍! സുരേഷ് ഗോപിയുടെ വകുപ്പില്‍ നിന്നും സ്വാതന്ത്ര്യ ദിനത്തില്‍ എത്തിയ ആശംസാ കാര്‍ഡ് വിവാദത്തില്‍; വീണ്ടും സവര്‍ക്കര്‍ വിവാദം
മദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് സൈക്കോ പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്
പ്രമുഖ സംവിധായകര്‍ പോലും ഉപേക്ഷിച്ച തിരക്കഥ;രണ്ട് നായകന്മാരുടെയും പ്രണയവും വിവാഹവും സംഭവിച്ച സിനിമാ സെറ്റ്;പ്രതിക്ഷകള്‍ തെറ്റിച്ച് തിയേറ്ററില്‍ കാലടറി;രണ്ടാഴ്ച്ചക്കുറം വെള്ളിത്തിര കണ്ടത് അഞ്ചുവര്‍ഷത്തെ വിസ്മയക്കുതിപ്പ്;ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത മാജിക്ക് ഷോലെയ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍
അനധികൃതമായി പാസ് വേര്‍ഡ് സംഘടിപ്പിച്ച് ലോക ബാങ്ക് മെയില്‍ ചോര്‍ത്തി; കൃഷി പിന്‍സിപ്പല്‍ സെക്രട്ടറിയെ കുടുക്കാനുള്ള വ്യഗ്രതയില്‍ ആ മെയില്‍ അടക്കം കൃഷി മന്ത്രിക്ക് നല്‍കി; ക്രിമിനല്‍ കേസ് സാധ്യത തെളിഞ്ഞപ്പോള്‍ ആ ഫയല്‍ തിരിച്ചു വേണം; സെക്രട്ടറിയേറ്റില്‍ നടക്കുന്നത് പകപോക്കല്‍ അഭ്യാസങ്ങള്‍; കേരയില്‍ ചോര്‍ത്തല്‍ സത്യം പുറത്ത്
രാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേ നിന്ന് സാമ്രാജ്യത്വ ഭീഷണികള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപത്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നു; ഒറ്റമനസ്സോടെ എല്ലാത്തിനേയും തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍
അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാള്‍; കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയില്‍ കൊടുങ്ങല്ലൂരില്‍ നാസ് കളക്ഷന്‍സും; കവിതയും എഴുതി; ഭര്‍ത്താവ് ഹൃദ്രോഗത്തെ അതിജീവിച്ച സന്തോഷത്തിനിടെ വില്ലനായി അണലി എത്തി; കൊടുങ്ങല്ലൂരുകാര്‍ സങ്കടത്തില്‍
കൂട്ടുകാരന്‍ മുജീബുമൊത്ത് പട്ടത്തെ നജീബിന്റെ വീട്ടിലെത്തി അന്‍വറുമായി ചര്‍ച്ച നടത്തി; ആ കൂടിക്കാഴ്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം; തനിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ചത് പോലീസിനുള്ളില്‍ ഉള്ളവര്‍; എംആര്‍ അജിത് കുമാറിന്റെ മൊഴി പുറത്ത്; എഡിജിപിയുടെ വിശദീകരണം പിണറായി ഇടപെടലിന് തെളിവ്
വിവാഹ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്തു; കണ്ടുമുട്ടലിൽ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി; പിന്നാലെ മുക്കുപണ്ടം കഴുത്തിൽ ഇട്ടു; തുണി കടയിൽ വസ്ത്രങ്ങൾ തിരയുന്നതിനിടെ വാഗമൺകാരിയുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പിടിയിലായത്  ഭാര്യയെ പോലും പറ്റിച്ച വിരുതൻ
ആക്രമണങ്ങളെ നിര്‍വീര്യമാക്കും; ശത്രുവിന് പലമടങ്ങ് തിരിച്ചടി നല്‍കുകയും ചെയ്യും; ദേശീയ പ്രാധാന്യമുള്ള കെട്ടിടങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും തന്ത്രപ്രധാന പ്രദേശങ്ങളും സുരക്ഷിതമാക്കും; ഇന്ത്യന്‍ ആകാശം സംരക്ഷിക്കാന്‍ സുദര്‍ശന്‍ ചക്ര മിഷനുമായി മോദി; രാഷ്ട്ര സുരക്ഷാ കവച് പ്രഖ്യാപിക്കുമ്പോള്‍