News - Page 18

കിളിമാനൂരില്‍ ആ കൂലിപ്പണിക്കാരനെ പുലര്‍ച്ച ഇടിച്ചിട്ട ശേഷം കടന്നു പോയ വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഏമാന്‍ തന്നെ; അപകട ശേഷം വാഹനം വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടു മാറ്റി തെളിവ് നശീകരണവും; പാറശ്ശാല സിഐ ഒളിവില്‍ പോയെന്ന് സൂചന; അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യും; പോലീസിന് നാണക്കേടായി അപകടക്കൊലയും
പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖല; അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം; ഇത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താം; സുപ്രീംകോടതിയില്‍ ഹര്‍ജി; ആഗോള അയ്യപ്പ സംഗമം വീണ്ടും നിയമ കുരുക്കിലേക്ക്
മാണി മുതല്‍ എംജി വരെ; ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡെന്ന തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; നേമത്തെ എംഎല്‍എ മോഹവുമായി ഹൗസ് ഓഫ് കോമണ്‍സ് ആദരം അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും; തിരുവനന്തപുരം മേയര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്ത് അവാര്‍ഡ് നല്‍കിയത് ലണ്ടനിലെ ഇന്ത്യാക്കാരന്റെ സംഘടന; അത് ഗിന്നസ് റിക്കാര്‍ഡും അല്ല
വാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്തിയോ? അപകടകാരണം പൈലറ്റുമാരുടെ വീഴ്ചയെന്ന കാരണം തള്ളുന്നത് പരാതിക്കാരുടെ അഭിഭാഷകന്‍; ഡ്രീംലൈനറില്‍ മുമ്പും സാങ്കേതിക പ്രശ്നം; അഹമ്മദാബാദ് ദുരന്തത്തില്‍ വീണ്ടും പുതിയ തിയറി!
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടേത്! കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകള്‍ക്കിടെ പോലീസിനെ നാണം കെടുത്തി സിഐ റാങ്കുള്ള അനില്‍കുമാറും; പോലീസ് ഉദ്യോഗസ്ഥനെ ഡൈവര്‍ ആക്കാതിരിക്കാനുള്ള അട്ടിമറി നീക്കവും സജീവം; രാജന്റേത് കൊലപാതകം തന്നെ
ലേണേഴ്സ് ലൈസന്‍സ് പരീക്ഷ കൂടുതല്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ 30 ആക്കി വര്‍ധിപ്പിക്കും; 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നേടുന്നവര്‍ ടെസ്റ്റ് പാസാകും; ഓരോ ചോദ്യത്തിനുള്ള സമയം 30 സെക്കന്‍ഡാക്കി വര്‍ദ്ധിപ്പിക്കും
ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും; ഉടന്‍ തന്നെ സ്‌കൂളിലെ 90 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടര്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അന്വേഷണം
പാക്കികളുടെ മണ്ണിൽ കയറി ആക്രമണം അഴിച്ചുവിട്ട് താലിബാന്‍; പ്രദേശത്ത് തുരുതുരാ വെടിവെയ്പ്പ്; സൈന്യങ്ങളുടെ ആയുധങ്ങള്‍ അടക്കം പിടിച്ചെടുത്തു; 12 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആകാശത്ത് വട്ടമിട്ട് പറന്ന് ഹെലികോപ്ടറുകൾ
നിങ്ങൾ വെടിയൊച്ച കേട്ടതും..ചാർളിയുടെ കഴുത്തിൽ നിന്ന് രക്തം തെറിച്ചതും കണ്ട് പേടിച്ചോ?; ഇതെല്ലാം കണ്ട് നിങ്ങൾ തളരരുത്; ഇനിയും പോരാടണം..!!; യുഎസിലെ ക്യാമ്പസ് മൈതാനങ്ങളിൽ വീണ്ടും യുവ ശബ്ദങ്ങൾ ഉയരുന്നു; കിർക്കിന്റെ ആശയങ്ങളെ  എതിർക്കുന്നവർ പോലും ഒന്നിച്ചുകൂടിയ നിമിഷം; ചൂട് പിടിച്ച് ചർച്ചകൾ
പൊരിവെയിൽ വകവെയ്ക്കാതെ തിരുച്ചിറപ്പള്ളിയിൽ ഒത്തുകൂടിയ ആയിരത്തോളം പേർ; നടുവിലത്തെ ബസിന് മുകളിൽ ഓറ ഫാം ചെയ്ത് ഒരു മനുഷ്യൻ; ആർപ്പുവിളിച്ച് സ്വീകരിച്ച് ജനങ്ങൾ; ആവേശം അണപൊട്ടി ദളപതിയുടെ സംസ്ഥാന പര്യടനത്തിന് തുടക്കം; 2026 ന്റെ പ്രതീക്ഷയായി അണ്ണൻ; സ്റ്റാലിനെ അങ്കിൾ എന്ന് വിളിച്ച വിജയ് തമിഴ് മണ്ണിനെ രക്ഷിക്കുമോ?