News - Page 19

പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ പ്രതിയുടെ ഭീഷണി; പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ല; മുന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍
പുലർച്ചെ ആശുപത്രിക്ക് മുന്നിൽ കേട്ട നിലവിളി ശബ്ദം; ആളുകൾ ഓടിയെത്തിയപ്പോൾ വികൃതമായ നിലയിൽ മൃതദേഹം; ആ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂർ വീണ്ടും അശാന്തം; വെങ്കിടേശനെ വെട്ടിനുറുക്കിയ കൊലയാളികൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല; അന്വേഷണം തുടരുമ്പോൾ
ഡോക്ടര്‍ വിപിന്റെ തലക്കേറ്റത് ആഴത്തിലുള്ള മുറിവ്;   സ്‌കള്‍ ബോണ്‍ ഫ്രാക്ച്ചര്‍;  തലച്ചോറിലേക്ക് പരിക്കില്ല;  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; മൈനര്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍; നിലവില്‍ ന്യൂറോസര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തില്‍;  സനൂപിനെതിരെ വധശ്രമത്തിന് കേസ്;  അന്വേഷണം നടത്തുമെന്ന് ഡിഎംഒ;  ശക്തമായ നിയമ നടപടിയെന്ന് ആരോഗ്യ മന്ത്രി
കുട്ടി തല ചൊറിയാൻ തുടങ്ങിയതോടെ മുടികൾക്കിടയിൽ പല്ലിന്‍റെ പാടുകൾ; ആശുപത്രി പരിശോധനയിൽ ഞെട്ടൽ; കൃത്യം പത്ത് ദിവസമായതും പേടിപ്പിച്ച് രോഗലക്ഷണങ്ങൾ;ഒടുവിൽ മൂന്ന് വയസ്സുകാരന് ദാരുണ മരണം
തട്ടിപ്പ് കേസില്‍ ആദ്യം 60 കോടി രൂപ കെട്ടിവെക്കൂ: ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി;  സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കോടതി
പനിയാണ്, ജോലിക്ക് വരാൻ കഴിയില്ല, അവധി വേണം; സിക്ക് ലീവിനായി ഡോക്ടറുടെ കുറിപ്പ് ഹാജരാക്കണമെന്ന് കമ്പനി മാനേജർ; ഞാൻ സ്‌കൂൾ കുട്ടിയല്ല, പ്രിസ്ക്രിപ്ഷനോ, ലീവ് ലെറ്ററോ ഒന്നുമില്ല, അവധി അവകാശമാണെന്ന് ജീവനക്കാരൻ
ക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെ
സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
ജീവന്‍ അപകടത്തിലായിട്ട് ഞങ്ങള്‍ എന്ത് ജോലി ചെയ്യാനാ; താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ ജീവനക്കാരുടെ പ്രതിഷേധം; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെജഎംഒഎ;   മറ്റു ആശുപത്രികളിലും പണിമുടക്കും; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി