News - Page 20

പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാത്തതോടെ അണുബാധ മറ്റ് അവയവങ്ങളെയും ബാധിച്ചു; പ്രസവസമയത്തെ പിഴവുകള്‍ മുഹ്‌സിനയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകളെ ആഭിചാര പ്രവൃത്തികള്‍ക്കും വിധേയയാക്കി, ശരീരമാസകലം പാടുകളുണ്ടായിരുന്നതായി പിതാവ്; വ്യാജ അക്യുപങ്ചര്‍ ചികിത്സകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം
ബലാത്സംഗത്തെ അതിജീവിക്കാന്‍ വീടിന് മുകളില്‍ നിന്ന് ചാടി തളര്‍ന്ന് കിടന്ന യുവതിക്ക് ഒടുവില്‍ ദയാവധം; വിഫലമായത് കത്തോലിക്ക വിശ്വാസത്തിന് എതിരായതിനാല്‍ വീട്ടുകാര്‍ ഭരണഘടനാ കോടതി വരെ കയറി നടത്തിയ നിയമപോരാട്ടം; ഒരു വല്ലാത്ത ജീവിത കഥ
ആറന്മുളയില്‍ വീണയ്ക്ക് വിനയാകാന്‍ രാജീവ്? ഇരവിപേരൂരിന് പുരസ്‌കാരം വാങ്ങിക്കൊടുത്ത നേതാവ് പുറത്തേക്ക്; മന്ത്രിയുടെ പകപോക്കലില്‍ പത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; അഡ്വ. രാജീവിനായി വലവീശി ബിജെപിയും കോണ്‍ഗ്രസും
മധ്യപ്രദേശിൽ ബസ് ട്രക്കിലിടിച്ച് മറിഞ്ഞ് 10 മരണം; മരിച്ചവരിൽ കുട്ടിയും മൂന്ന് സ്ത്രീകളും; മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; 35 പേർക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
സ്കൂട്ടറിൽ തട്ടിയതിന് പകവീട്ടൽ; കല്ലുകൊണ്ട് ഇടിച്ച് ബുള്ളറ്റിന്റെ ടാങ്കും ഹെഡ്‌ലൈറ്റും തകർത്തു; വൈറലായി യുവതിയുടെ റോഡ് ഷോ; ഒടുവിൽ സ്റ്റേഷനിലെത്തിച്ചപ്പോൾ സംഭവിച്ചത്
റോഡരികിലിട്ട് മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദനം; പ്രശ്നം പരിഹരിച്ച് ദമ്പതികളെ കാറിൽ കയറ്റി വിട്ടത് നാട്ടുകാർ; പിന്നാലെ ഭാര്യയുടെ മേൽ എസ്‌യുവി ഓടിച്ചു കയറ്റി കൊലപ്പെടുത്തി; 28കാരി കൊല്ലപ്പെട്ടത് ഭർത്താവിന്റെ സംശയരോഗത്തിൽ; നടുക്കുന്ന ക്രൂരതയിൽ പ്രതി പോലീസ് വലയിൽ
ശബരിമലയില്‍ മൗണ്ടന്‍ സൈറ്റ് സീയിങ്ങും സ്പായും കുട്ടികള്‍ക്കുള്ള കളിസ്ഥലവും; 1500 രൂപ മുതല്‍ 25,000 രൂപ വരെ വിവിധ പാക്കേജുകള്‍; സന്നിധാനത്തെ താമസസൗകര്യത്തിന്റെ പേരില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഭക്തരെ കുടുക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍; കേസെടുത്ത് പത്തനംതിട്ട സൈബര്‍ പോലീസ്
നാരകച്ചുവട്ടിൽ ഈച്ചകൾ പൊതിഞ്ഞ മണ്ണ്; മാന്തി നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; 54-കാരിയെ കൊന്ന് കുഴിച്ചുമൂടി; കാതുകൾ അറുത്തെടുത്ത് സ്വർണം കവർന്നു; വെള്ളി വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി കുടുങ്ങി; ഗ്രാമത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ
കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്? എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍  ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും എന്ന് ബൈബിള്‍ വചനം ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; സത്യാവസ്ഥ എന്ത്?
പശുവിനെ കൊന്നാൽ നിന്നെ കൊല്ലും; പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികൾക്ക് നേരെ കാവിവസ്ത്രധാരിയുടെ ഭീഷണി; പ്രകോപിപ്പിച്ച് ജയിലിലടയ്ക്കാൻ നീക്കമെന്ന് വിദ്യാർഥികൾ; വൈറലായി വീഡിയോ