INVESTIGATIONഭാര്യയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനെത്തി; തർക്കം മൂർച്ഛിച്ചു; വാക്കേറ്റം കത്തിക്കുത്തിലേക്ക് കലാശിച്ചു; കഴുത്തിനും നെഞ്ചിനും ആഞ്ഞുകുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; ആളുകൾ പേടിച്ച് മാറി; അറസ്റ്റ്; കുമളി ബസ് സ്റ്റാൻഡിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:59 PM IST
INDIAആഡംബര കൊട്ടാരം നിര്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി ഉണ്ടാക്കിയില്ല; രാജ്യത്തെ പാവങ്ങള്ക്കായി 4 കോടി വീടുകള് നിര്മിച്ചെന്ന് നരേന്ദ്ര മോദിസ്വന്തം ലേഖകൻ3 Jan 2025 4:58 PM IST
WORLDസുരക്ഷാ പ്രശ്നങ്ങളില് ആശങ്ക; ചൈനീസ് ഡ്രോണുകളെ നിരോധിക്കാനൊരുങ്ങി യു.എസ്; പുതിയ നിയമങ്ങള് പരിഗണിക്കുന്നതായി യു.എസ് വാണിജ്യ വകുപ്പ്സ്വന്തം ലേഖകൻ3 Jan 2025 4:43 PM IST
INVESTIGATIONഅയൽക്കാരനുമായി പ്രണയം മൊട്ടിട്ടു; നേരിട്ട് കണ്ടും കറങ്ങി നടന്നും മരം ചുറ്റി പ്രേമം; വീട്ടിൽ പൊക്കി എതിർത്തിട്ടും യുവതി ബന്ധം തുടർന്നു; ഗതികെട്ട് താൽപര്യമില്ലാത്ത ആളിനോടൊപ്പം കെട്ടിച്ചുവിട്ടിട്ടും രക്ഷയില്ല; വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം യുവതി ചെയ്തത്; പിന്നാലെ നാടിനെ നടുക്കി അരുംകൊല; ഉത്തർപ്രദേശിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:31 PM IST
Newsഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്വങ്ങളില് അപൂര്വം തന്നെ; പെരിയ കേസില് വധശിക്ഷ തന്നെ വേണമായിരുന്നു എന്ന് രാഹുല് മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:25 PM IST
INVESTIGATIONസമൂഹമാധ്യമത്തിലൂടെ പെണ്കുട്ടിയുമായി പരിചയം; നിരന്തരം അശ്ലീല സന്ദേശം അയച്ചു; കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി പെണ്കുട്ടിയുടെ ബന്ധുക്കള്; കണ്ണൂര് സ്വദേശി ഡോക്ടറെ കുടുക്കിയത് ആസൂത്രിതമായി; പോക്സോ കേസില് 32കാരന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 3:56 PM IST
EXCLUSIVEബസിൽ വെച്ച് പീഡനശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ വനിതാ കണ്ടക്ടറുടെ പരാതിയിൽ നടപടിയില്ല; ദുഷ്പ്രചാരം നടത്തി മാനസിക പീഡനവും; പ്രതി കുറ്റസമ്മതം നടത്തിയിട്ടും യുവതിയോട് അധികാരികളുടെ അവഗണനസ്വന്തം ലേഖകൻ3 Jan 2025 3:12 PM IST
INVESTIGATIONപെരുമ്പളത്ത് ആദ്യ ഭാര്യ; മുരിങ്ങൂരിലെ ധ്യാനം കൂടലും ചായകുടിയും ദേവകിയുമായുള്ള വിവാഹമായി; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; പിന്നേയും കല്യാണങ്ങള്; ഭിന്ന ശേഷി പെന്ഷന് വാങ്ങല് മുടക്കിയില്ല; മസ്റ്ററിംഗ് അറസ്റ്റായി; ബാബുവിനെ കുടുക്കി കൊരട്ടി പോലീസിന്റെ ജാഗ്രത; കോട്ടയം ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 12:21 PM IST
INDIAറെയില്വേ ട്രാക്കിലിരുന്ന് മൊബൈല് ഗെയിം കളിച്ചു; ട്രെയിന് തട്ടി മൂന്ന് കുട്ടികള്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ3 Jan 2025 12:01 PM IST
INDIAലക്ഷദ്വീപ് ബി ജെ പി യില് വ്യക്തി താല്പര്യങ്ങള് പിടി മുറുക്കരുതെന്ന ആവശ്യം ശക്തം; സംഘടനാ തെരഞ്ഞെടുപ്പ് പക പോക്കലിന് അവസരമാക്കി മാറ്റരുതെന്നും ഒരു വിഭാഗം നേതാക്കള്; കുടുംബ വാഴ്ചയ്ക്കെതിരെ വികാരം ഉയരുമ്പോള്സ്വന്തം ലേഖകൻ3 Jan 2025 11:53 AM IST
INVESTIGATIONഅമ്മയെയും മുത്തച്ഛനെയും കൊന്ന ശേഷം നാട് വിട്ടു; ശ്രീനഗറിലെ വിവിധ വീടുകളില് ജോലിക്കാരനായി കൂടി; അടുത്ത മാസം നേപ്പാളിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യം; പോലീസ് വിവിധ സംസ്ഥാനങ്ങളില് വാട്സാപ്പ് ഗ്രൂപ്പുകളില് വിവരങ്ങളും പ്രസിദ്ധീകരിച്ചു; തുടര്ന്ന് നാലര മാസത്തെ ഒളിവ് ജീവതത്തിന് ശേഷം പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:50 AM IST
INVESTIGATIONഭാര്യയും പിതാവും ചേര്ന്ന് പീഡിപ്പിച്ചു; വിവാഹ മോചനത്തിന് ആവശ്യപ്പെട്ടത് താങ്ങാവുന്നതിലും അധികം; കൈയ്യേറ്റവും ചെയ്തു; വുഡ്ബോക്സ് കഫെ ഉടമയുടെ വിഡീയോ പുറത്ത്; പൂനീത് ഖുറാനെ ആത്മഹത്യ ചെയ്തത് എന്തിന്?സ്വന്തം ലേഖകൻ3 Jan 2025 11:20 AM IST