News - Page 22

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ നരനായാട്ട്! ഗര്‍ഭിണിയായ മൂന്നാം മാസം തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചു; നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചു;  ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിന് ട്രോളി ബാഗ് കൊണ്ട് മര്‍ദ്ദിച്ചു;  വധഭീഷണി മുഴക്കി; ലഹരിക്ക് അടിമയായ ഭര്‍ത്താവിന്റെ ക്രൂരതകളില്‍ വിറങ്ങലിച്ച് യുവ അഭിഭാഷക; ഭര്‍തൃപീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരിങ്ങാലക്കുട സ്വദേശിനി
ഒന്ന് പവർ കൊടുത്ത് ഓടി തുടങ്ങിയ ട്രെയിൻ; അതിന് സമാന്തരമായി പേടിപ്പെടുത്തുന്ന കാഴ്ച; യാത്രക്കാരെ നോക്കി പാഞ്ഞെടുക്കുന്ന വേഗതയുടെ രാജാവ്; പെട്ടെന്ന് ഡോറിന് മുന്നിൽ നിന്ന ആളെ കടിച്ച് താഴെ ഇടുന്ന പുള്ളിപ്പുലി; ആ ഭീകര ദൃശ്യങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?
ആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം;   കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറി; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി; കേസെടുത്ത് പൊലീസ്
മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യവേ സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്ഥലം മാറി കേരളത്തില്‍ എത്തിയപ്പോള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് എസ്‌ഐ അറസ്റ്റില്‍
അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള വാക്ക് ഫോർ പീസിലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി അലോക ദി പീസ് ഡോഗ്
കുഞ്ഞിനെ തല്ലിയതിന്റെ പേരില്‍ ഭര്‍തൃമാതാവ് വഴക്ക് പറഞ്ഞു; ജീവനൊടുക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും;  അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയത് ജോലി കിട്ടാത്തതിലുള്ള നിരാശ കാരണമോ? സമഗ്രമായ അന്വേഷണവുമായി പൊലീസ്
സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം;  മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ്  വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടു
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്; കൈക്കൂലി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കി; കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയത് നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥന്‍;  കശുവണ്ടി വ്യവസായി അനീഷ് ബാബു ആരോപണം ഉന്നയിച്ചതും രാധാകൃഷ്ണനെതിരെ
ഡിസംബര്‍ 25 കഴിഞ്ഞിട്ടും തീരാത്ത ക്രിസ്മസ് ആഘോഷം! ജനുവരി 7-ന് തിരുപ്പിറവി ആഘോഷിക്കുന്നത് 25 കോടി വിശ്വാസികള്‍; എന്താണ് ഈ കലണ്ടര്‍ പോര്? ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ അറിയാം..
വഴി വിട്ട ബന്ധത്തിന് തടസം; ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗമായ ഭാര്യ കാമുകനുമായി ഒന്നിച്ചു; സംഭവം നടന്ന നാലു വര്‍ഷമായിട്ടും പ്രധാന പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കാതെ പോലീസ്
കെ.സി.അനിയത്തി തമ്പുരാട്ടി എന്ന പേരില്‍ വ്യാജ പട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പന നടത്തി: അന്വേഷണത്തില്‍ കണ്ടെത്തിയത് തമ്പുരാട്ടിക്ക് ഭൂമിയില്ലെന്ന്: നിലമ്പൂരില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍