News - Page 23

റിന്‍സിയുടെ അറസ്റ്റിന് ശേഷം പുറത്തു വന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഒഴുക്കിയെന്ന റിപ്പോര്‍ട്ട്; ക്രിപ്‌റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുകളും എല്ലാം ചര്‍ച്ചയുമായി; പക്ഷേ വിഐപികളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ യൂട്യൂബറുടെ കൈയ്യിലുള്ളത് മെത്തഫെറ്റമിനുമായി! മോളിവുഡില്‍ ഇനിയും ലഹരി എത്തുമോ?
കണ്ണൂരിലെ റൂറല്‍ പോലീസ് ജൂണില്‍ പിടികൂടിയ വിരുതന്‍; ജാമ്യത്തില്‍ ഇറങ്ങി മട്ടന്നൂരിലെ ഡോക്ടറില്‍ നിന്നും തട്ടിയത് 4.42 കോടി; അക്കൗണ്ടും മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത വെങ്ങോലക്കാരന് പിന്നില്‍ കംബോഡിയന്‍ മാഫിയ; സൈനുല്‍ ആബിദിനും ഷെയര്‍ ട്രെഡിംഗ് തട്ടിപ്പിലെ ഇടനിലക്കാരന്‍ മാത്രം
കേരളത്തിനായി കേന്ദ്രം മുമ്പോട്ട് വയ്ക്കുന്നത് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം; ഖട്ടറിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ എത്തും; ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമോ? വീണ്ടും സില്‍വര്‍ ലൈന്‍ ചര്‍ച്ച
നേപ്പാള്‍ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടു; നാലാം നിലയില്‍ നിന്നും കര്‍ട്ടനിലില്‍ തൂങ്ങിയിറങ്ങവെ പിടിവിട്ട് വീണു: ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
പാലക്കാട് 2 ബിഎല്‍ഒമാര്‍ പഠനം നടത്തി; 2002ല്‍ ഉണ്ടായിരുന്ന 80% പേരും 2025ലെ ലിസ്റ്റില്‍; 2002ന് ശേഷം വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടവരും പുതുതായി പേര് ചേര്‍ക്കുന്നവരും ആധാറടക്കം 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം; കേരളവും വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധനയിലേക്ക്; മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും
വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി സമയം കളയുന്ന കാലം അവസാനിക്കുന്നു; ദുബായിലെ പരീക്ഷണം വിജയം കണ്ടു; പോക്കറ്റില്‍ പാസ്സ്‌പോര്‍ട്ടുമിട്ട് ലഗേജും തൂക്കി നടക്കുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ എ ഐ നടത്തുന്ന സംവിധാനം നടപ്പിലാക്കി ദുബായ് വിമാനത്താവളം
സൈക്കിളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റു;പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഏഴു വയസുകാരന് വാട്‌സാപ്പ് ചികിത്സ നല്‍കി അസ്ഥിരോഗ വിദഗ്ദന്‍:  പ്ലാസ്റ്ററിട്ട കൈ പഴുത്തൊഴുകി
അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ ക്ഷുദ്രജീവിയാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം
എല്ലാം ഈ അക്ക പറഞ്ഞിട്ട് ചെയ്തതാണ് സാറെ..; സ്റ്റേഷനിൽ ഒരാളുടെ കുറ്റസമ്മതം; ലോറിയിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽക്കുന്നത് സ്ഥിരം രീതി; ഒടുവിൽ പോലീസിന്റെ മൂവിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ