News - Page 24

സ്മാര്‍ട് സിറ്റിയുടെ ഭാഗമായി നഗരത്തില്‍ പലയിടത്തും കിലോമീറ്ററുകളോളം സ്ഥാപിച്ചത് സോളാര്‍ വഴിവിളക്കുകള്‍; വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; നാട്ടുകാര്‍ക്ക് രാത്രിയില്‍ നല്ല വെട്ടം നല്‍കുന്ന ഈ ബള്‍ബുകള്‍ യുദ്ധകാല ആശങ്ക! തിരുവനന്തപുരത്ത് ബ്ലാക്ക് ഔട്ട് നടക്കില്ല; വെളിച്ചും ദുഖമാണ് ഉണ്ണീ....!
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും രാജ്യസേവനം; പാക്ക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; നഷ്ടമായത് ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയെന്ന് ഒമര്‍ അബ്ദുള്ള; രജൗരിയില്‍ ജീവന്‍ നഷ്ടമായത് രണ്ടു വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്
ഓപ്പറേഷന്‍ സിന്ദുറില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മംഗളാ എക്‌സ്പ്രസില്‍ അധിക സീറ്റ്; ഓപ്പറേഷന്‍ സിന്ദൂര്‍ : എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തി; ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം സജീവം; ഇടപെട്ട് കെസി വേണുഗോപാലും
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി; അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപി; കാരണം അറിയിക്കാതെ അറസ്റ്റ് മൗലികാവകാശലംഘനമെന്ന് ഹൈക്കോടതിയും; ആ രാത്രി അറസ്റ്റില്‍ സ്വയം തിരുത്തലിന് കേരളാ പോലീസ്
കേരള സര്‍വ്വകലാശാലയില്‍ നിന്നും എല്‍എല്‍എമ്മില്‍ ഒന്നാം റാങ്ക്; എംജിയൂണിവേഴ്‌സിറ്റിയില്‍ നിന്നും കുസാറ്റില്‍ എത്തി; ഹൈക്കോടതി പോലും അംഗീകരിച്ച അധ്യാപന പരിചയ മികവ്; ഇനി ദൗത്യം ഹൈഫ സര്‍വകലാശാലയിലെ യുനെസ്‌കോ ചെയറില്‍; മന്ത്രി പി രാജീവിന്റെ ഭാര്യയെ തേടി അപൂര്‍വ്വ അംഗീകാരം; ഡോ വാണി കേസരി ഇനി ഇസ്രയേലില്‍ പഠിപ്പിക്കും
ഇന്ത്യയ്‌ക്കെതിരേ ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു; പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഫോടനം; ഇസ്ലാമാബാദും ഭയന്നു വിറയ്ക്കുന്നു; എല്ലാം പൊളിഞ്ഞു വീഴുമ്പോഴും ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന് പാക്കിസ്ഥാന്‍ നല്‍കുന്നത് തകര്‍ക്കാനാകാത്ത മതില്‍ എന്ന വിളിപ്പേര്; പാക് വ്യോമപാത അടച്ചു പൂട്ടിയതിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ശക്തം
1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് കറാച്ചിയെ വീഴ്ത്തി; അതേ യുദ്ധ തന്ത്രം വീണ്ടും പയറ്റും; ബ്രഹ്‌മോസ് അടക്കമുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് നീങ്ങുന്നു; കടലില്‍ നിന്നും ആക്രമിച്ച് പാക്കിസ്ഥാനെ ചാരമാക്കാന്‍ ഇന്ത്യന്‍ നാവിക സേന; ഈ നീക്കം അതിനിര്‍ണ്ണായകം
എവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്‍; ബിഎല്‍എയുടെ മുന്നേറ്റത്തില്‍ ബീജിങ്ങിനും ഞെട്ടല്‍; പാക്കിസ്ഥാനില്‍ ചൈന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്‍ഷത്തില്‍ ചൈനക്കും ചങ്കിടിക്കുമ്പോള്‍!
ബിനാമി ഇടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശിച്ചു; വനംവകുപ്പിലെ ഹണിട്രാപ്പ് മാഫിയയ്‌ക്കെതിരേയും ശക്തമായ നിലപാട് എടുത്തു; വിജിലന്‍സ് കസേരയില്‍ നിന്നും യോഗേഷ് ഗുപ്തയെ മാറ്റിയതോ? അഴിമതിക്കാരെ വിറപ്പിച്ച ഐപിഎസ് സിംഹം ഇനി പോലീസ് മേധാവിയാകുമോ? ദര്‍വേശ് സാഹബിന്റെ പിന്‍ഗാമിയില്‍ ചര്‍ച്ച പുതിയ തലത്തില്‍
ഇന്ത്യന്‍ തിരിച്ചടിക്കു മുന്നില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ തോല്‍വി മറയ്ക്കാന്‍ സമൂഹമാദ്ധ്യമങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നു; ഇതിനൊപ്പം സൈബര്‍ ആക്രമണ സാധ്യത ഉള്ളതിനാല്‍ ഓപ്പറേറ്റര്‍മാര്‍ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ശൃംഖലകള്‍ സുരക്ഷിതമാക്കുകയും വേണം; സൈബര്‍ സ്‌പെയ്‌സിലും ടെലികോം മേഖലയിലും ജാഗ്രത; ഫാക്ട് ചെക്കിന് ഔദ്യോഗിക സംവിധാനം
പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടത് സാങ്കേതിക തകരാറ് മൂലം; ആശങ്കപ്പെടുത്തുന്നതൊന്നും കേരളാ തീരത്തില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; വിഴിഞ്ഞത്തെ നിരീക്ഷണം പ്രത്യേക റഡാര്‍ സഹായത്താല്‍; വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം; കേരളവും ജാഗ്രതയില്‍
അര്‍ധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതുമായ ബലൂചിസ്ഥാന്‍; പാക്കിസ്ഥാന്റെ 44% ഭൂപ്രദേശവും ഇവിടെ; താമസിക്കുന്നത് അഞ്ചു ശതമാനം ജനങ്ങള്‍ മാത്രം; പാക് സൈന്യത്തിനു തലവേദനയായി ബലൂചിസ്ഥാനില്‍ വിമതരുടെ മുന്നേറ്റവും; സ്വതന്ത്ര രാഷ്ട്ര ആവശ്യം ശക്തം; ഇസ്ലാമാബാദിന് തലവേദനയായി ആഭ്യന്തര യുദ്ധവും