News - Page 25

മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം വിവരം ലഭിച്ചത് വെള്ളിയാഴ്ച രാവിലെ; എയര്‍ ആംബുലന്‍സ് ലഭിക്കാന്‍ കാത്തിരുന്നില്ല;  ആ ജീവന്‍രക്ഷാദൗത്യം ഏറ്റെടുത്ത് വന്ദേഭാരത്; അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര കൊച്ചിയിലേക്ക്
ഇനി മുതൽ യൂണിഫോം ധരിച്ചു കൊണ്ട് ആ പരിപാടി വേണ്ട; പരസ്യമായി കാപ്പി കുടിച്ചാലും പണി കിട്ടും; അതും ആരും കാണാതെ തന്നെ ചെയ്യണം..!!; കമ്പനി പുറത്തിറക്കിയ പുതിയ നിയമങ്ങൾ കണ്ട് ജീവനക്കാരുടെ കിളി പോയി; റൂൾസ് കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ്; ബ്രിട്ടീഷ് എയർവെയ്സ് അച്ചടക്കം എന്തെന്ന് പഠിപ്പിക്കാനൊരുങ്ങുമ്പോൾ
ആണ്‍സുഹൃത്തിനൊപ്പമുള്ള ഭര്‍തൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി  ബ്ലാക്ക്‌മെയിലിങ്; നടുവില്‍ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്കെതിരെ പരാതി;  രണ്ടുപേര്‍ അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്; ജാമ്യത്തില്‍ ഇറങ്ങി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മറ്റൊരു കേസും
പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി; ജെന്‍ സീ പ്രക്ഷോഭത്തിനിടെ ഹോട്ടലിന് തീയിട്ടു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ യുവതിക്ക് കാഠ്മണ്ഡുവില്‍ ദാരുണാന്ത്യം; ഭര്‍ത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു
നാല് വര്‍ഷമായി അടുപ്പത്തില്‍;  വിദേശത്തുനിന്നും വന്നതിനു ശേഷം ബസ് ഡ്രൈവറായി;  വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം;  നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍
മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയിട്ടു; പിന്നാലെ പതുങ്ങിയെത്തി ഭാര്യയോട് ഇയാൾ ചെയ്തത്; കഴുത്തിൽ മുറിവുമായി നിലവിളിച്ചോടി യുവതി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഭർത്താവിന്റെ മൃതദേഹം
യുട്ടാ സര്‍വകലാശാലയിലേക്ക് മുടന്തി എത്തിയത് ജീന്‍സിനുളളില്‍ റൈഫിള്‍ ഒളിപ്പിച്ചത് കൊണ്ടെന്ന് സംശയം; ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച യുവാവ് ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
എനിക്ക് അതിൽ പങ്കെടുക്കാൻ തീരെ താല്പര്യമില്ല..; നേരം വെളുത്തിട്ടും മകൾ മുറി തുറക്കുന്നില്ല; അന്വേഷിച്ചെത്തിയ അമ്മ കണ്ടത് ഹൃദയം കലങ്ങുന്ന കാഴ്ച; ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; സമീപത്ത് ദുരൂഹത നിറച്ച് ആത്മഹത്യക്കുറിപ്പ്; വേദനയോടെ ഉറ്റവർ
പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോണ്‍ഗ്രസ് പഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കി; കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി; വിഷം കഴിച്ചതായും സംശയം;  മരിച്ചത് പുല്‍പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിലെ ആരോപണവിധേയന്‍
ജോയല്‍ സൂക്ഷിച്ചിരുന്നത് സിപിഎം നേതാക്കളുടെ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ രഹസ്യ വിവരങ്ങള്‍; കെടിഡിസിയില്‍ വ്യാജനിയമന ഉത്തരവ് നല്‍കി കോടികള്‍ തട്ടിയ ജയസൂര്യ പ്രകാശുമായി ഏരിയാ സെക്രട്ടറിക്ക് അടുത്ത ബന്ധം; സത്യം ചര്‍ച്ചയാക്കിയ മറുനാടനെ കള്ളക്കേസില്‍ കുടുക്കിയും ചരിത്രം; അടൂരിലെ കസ്റ്റഡി മര്‍ദനം: വീണ്ടും ചര്‍ച്ചകളില്‍
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ഏകദേശം 25,000 മുതല്‍ 30,000 വരെ പുരാവസ്തുക്കള്‍; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍; സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ വാസ്തുശില്‍പ്പ അത്ഭുതം