News - Page 26

രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ഏകദേശം 25,000 മുതല്‍ 30,000 വരെ പുരാവസ്തുക്കള്‍; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍; സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ വാസ്തുശില്‍പ്പ അത്ഭുതം
ഓപ്പറേഷന്‍ ഷൈലോക്കില്‍ കുടുങ്ങി സിഐടിയു നേതാവ്; പടിച്ചെടുത്തത് അനധികൃതമായി കൈവശപ്പെടുത്തിയ ഇന്നോവ കാറും ലോറിയും ആധാരവും ഉള്‍പ്പെടെയുള്ള രേഖകള്‍; മുകേഷ് മുകളി നിരവധി ക്രിമിനല്‍ കേസിലും പ്രതി
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ;  എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍
തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; ക്രിസ്ത്യന്‍ ഔട്ട്റീച്ചുമായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലം
പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണന്‍ കോടിപതിയാണ്; സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും; നേതാക്കള്‍ സ്വന്തം കാര്യം നോക്കാന്‍ മിടുക്കര്‍; സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ; അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമെന്ന് ശരത് പ്രസാദ്; ആരോപണം തള്ളി സിപിഎം നേതൃത്വം
വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവ്; സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കണ്ടെടുത്തു; അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കം
മന്ത്രി വാസവന്റെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞ പുതുപ്പള്ളി കള്ളം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല! മാധ്യമ പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ച പോരാളികള്‍; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിന് പറയുന്നത് രാഷ്ട്രീയം മാത്രം; ഈ ടീമിനെ കെപിസിസി തകര്‍ക്കുമോ?
ജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം;  സശസ്ത്ര സീമ ബല്‍ പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്;  ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യം
ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്‌ഐ നിര്‍ദ്ദേശിച്ചു; ഒരു ഗ്രേഡ് എസ്‌ഐ എഴുതി തന്നെ മൊഴിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയല്‍; തെളിവുകള്‍ സിസിടിവിയിലും ഉണ്ട്! പേരൂര്‍ക്കടയിലേത് പോലീസ് ഗൂഡാലോചന; ബിന്ദുവിനെ ക്രൂശിച്ചത് ഇങ്ങനെ
സി. പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു;  ചടങ്ങില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പം ശ്രദ്ധേയ സാന്നിദ്ധ്യമായി ജഗ്ദീപ് ധന്‍കര്‍
മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ സ്പീക്കറെ അറിയിച്ച് കത്ത് നല്‍കാന്‍ പ്രതിപക്ഷ നേതാവ്;അങ്ങനെ വന്നാല്‍ സഭയില്‍ എത്തിയാലും പ്രത്യേക ബ്ലോക്കായി പാലക്കാട്ടെ എംഎല്‍എയ്ക്ക് ഇരിക്കേണ്ടി വരും; രാഹുല്‍ സഭയില്‍ എത്തുമോ? നിര്‍ണ്ണായകം ഹൈക്കമാണ്ട് തീരുമാനം
എന്‍ എസ്എസ് കരമന കരയോഗത്തില്‍ ഭാരവാഹികളുടെ ബന്ധുക്കള്‍ക്ക് മാത്രം പ്ലാറ്റിനം അംഗത്വം; ചോദ്യം ചെയ്ത വനിതാ അംഗത്തിനു നേരെ ആക്രമണം; പരാതിയില്‍ കേസെടുത്ത് പോലീസ്; വാക്ക് തര്‍ക്കത്തിന് സിസിടിവി തെളിവുണ്ടെന്നും എസ് എച്ച് ഒ